ഈ ഒരു കാര്യത്തിൽ ഞാൻ തമിഴ് ജനതയോടും, രജനി സാറിനോടും മാപ്പ് ചോദിക്കുന്നു, സംഭവത്തെ കുറിച്ച് ,ധന്യ ബാലകൃഷ്ണ

Follow Us :

സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ രംഗത്തു എത്തിയിരിക്കുകയാണ്  നടി ധന്യ ബാലകൃഷ്ണ, ഇപ്പോൾ പ്രചരിക്കുന്ന ഈ പോസ്റ്റിൽ ഞാൻ നിസ്സഹായത ആണ്, ഐശ്വര്യ രജനി കാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാൽ സലാമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിലാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. 2012 ൽ തമിഴ് ജനതയെ പരിഹസിച്ചു കൊണ്ട് മുൻപ്   നടി  പോസ്റ്റ് പങ്കുവെച്ചു.ഇങ്ങനെ ആയിരുന്നു ആ പോസ്റ്റ്

2012  ഐ പി എൽ  മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്  ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാചയപെട്ടതിനെ പിന്നാലെ നടിയുടെ പോസ്റ്റ് പ്രിയപ്പെട്ട ചെന്നൈ നിങ്ങൾ വെള്ളം ചോദിച്ചു ഞങ്ങൾ അത് നൽകി, നിങ്ങൾ വൈദ്യതി ചോദിച്ചു ഞങ്ങൾ വൈദ്യതി നൽകി, ഇപ്പോൾ ഞങ്ങളുടെ കാരുണ്യത്തിൽ നിങ്ങൾ പ്ലേ ഓഫിലേക്ക് പ്പോകുന്നു എന്നായിരുന്നു നടിയുടെ പോസ്റ്റ്, എന്നാൽ ഇത് താൻ അല്ല ചെയ്യ്തത് എന്നാണ് നടി പറയുന്നത്, ഞാൻ ഒരിക്കലും തമിഴ് ജനതയെ പരിഹസിച്ചിട്ടില്ല,

എന്റെ പ്രൊഫഷനെ വെച്ച് ഞാൻ പറയുകയാണ് അങ്ങനൊരു പ്രസ്താവന ഞാൻ നടത്തിയിട്ടില്ല, ഈ കാര്യം 12  വര്ഷത്തിനു മുൻപും ഞാൻ വ്യക്തത വരുത്തിയതാണ്, ഇത് ട്രോളുകൾക്കായി ചിലർ സ്ക്രീൻ ഷോട്ടുകൾ നടത്തിയതാണ്, ഞാൻ തമിഴ് സിനിമയിലൂടെ ആയിരുന്നു കരിയർ ആരംഭിച്ചത്, അവരാണ് എന്നെ ഒരു  നടി ആക്കിയത്, ഒരിക്കലും ഞാൻ അവരോടു ഇങ്ങനെ പറയില്ല,ഇതെന്റെ വാക്കുകൾ  അല്ല,  എന്റെ പേരിൽ  ആരോ മെനഞ്ഞ കള്ളക്കഥ, അറിയാതെ ആണെങ്കിൽ പോലും ഈ കാര്യത്തിൽ ഞാൻ തമിഴ്ജനതയോടും, ഒപ്പം രജനി സാറിനോട്  മാപ്പ് ചോദിക്കുന്നു നടി പറയുന്നു അന്ന് നടിയുടെ പേരിൽ ഇറങ്ങിയ പ്രസ്താവനയും കൂടാതെ ഇപ്പോൾ ലാൽസലാം എന്ന ചിത്രത്തിലെ താൻ നായിക ആണെന്നുള്ള പ്രസ്താവനയുമാണ് തമിഴ് ജനതയെ രോഷം കൊള്ളിച്ചത്