സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ രംഗത്തു എത്തിയിരിക്കുകയാണ് നടി ധന്യ ബാലകൃഷ്ണ, ഇപ്പോൾ പ്രചരിക്കുന്ന ഈ പോസ്റ്റിൽ ഞാൻ നിസ്സഹായത ആണ്, ഐശ്വര്യ രജനി കാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാൽ സലാമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിലാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. 2012 ൽ തമിഴ് ജനതയെ പരിഹസിച്ചു കൊണ്ട് മുൻപ് നടി പോസ്റ്റ് പങ്കുവെച്ചു.ഇങ്ങനെ ആയിരുന്നു ആ പോസ്റ്റ്
2012 ഐ പി എൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനോട് പരാചയപെട്ടതിനെ പിന്നാലെ നടിയുടെ പോസ്റ്റ് പ്രിയപ്പെട്ട ചെന്നൈ നിങ്ങൾ വെള്ളം ചോദിച്ചു ഞങ്ങൾ അത് നൽകി, നിങ്ങൾ വൈദ്യതി ചോദിച്ചു ഞങ്ങൾ വൈദ്യതി നൽകി, ഇപ്പോൾ ഞങ്ങളുടെ കാരുണ്യത്തിൽ നിങ്ങൾ പ്ലേ ഓഫിലേക്ക് പ്പോകുന്നു എന്നായിരുന്നു നടിയുടെ പോസ്റ്റ്, എന്നാൽ ഇത് താൻ അല്ല ചെയ്യ്തത് എന്നാണ് നടി പറയുന്നത്, ഞാൻ ഒരിക്കലും തമിഴ് ജനതയെ പരിഹസിച്ചിട്ടില്ല,
എന്റെ പ്രൊഫഷനെ വെച്ച് ഞാൻ പറയുകയാണ് അങ്ങനൊരു പ്രസ്താവന ഞാൻ നടത്തിയിട്ടില്ല, ഈ കാര്യം 12 വര്‍ഷത്തിനു മുൻപും ഞാൻ വ്യക്തത വരുത്തിയതാണ്, ഇത് ട്രോളുകൾക്കായി ചിലർ സ്ക്രീൻ ഷോട്ടുകൾ നടത്തിയതാണ്, ഞാൻ തമിഴ് സിനിമയിലൂടെ ആയിരുന്നു കരിയർ ആരംഭിച്ചത്, അവരാണ് എന്നെ ഒരു നടി ആക്കിയത്, ഒരിക്കലും ഞാൻ അവരോടു ഇങ്ങനെ പറയില്ല,ഇതെന്റെ വാക്കുകൾ അല്ല, എന്റെ പേരിൽ ആരോ മെനഞ്ഞ കള്ളക്കഥ, അറിയാതെ ആണെങ്കിൽ പോലും ഈ കാര്യത്തിൽ ഞാൻ തമിഴ്ജനതയോടും, ഒപ്പം രജനി സാറിനോട് മാപ്പ് ചോദിക്കുന്നു നടി പറയുന്നു അന്ന് നടിയുടെ പേരിൽ ഇറങ്ങിയ പ്രസ്താവനയും കൂടാതെ ഇപ്പോൾ ലാൽസലാം എന്ന ചിത്രത്തിലെ താൻ നായിക ആണെന്നുള്ള പ്രസ്താവനയുമാണ് തമിഴ് ജനതയെ രോഷം കൊള്ളിച്ചത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…