കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി.
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനായി മാറാന്‍ അദ്ദേഹത്തിന് വേഗം സാധിച്ചു. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം എത്തി താരം ഈ വാഹനം വാങ്ങുകയും ചെയ്തു.
വൈറ്റിലയില്‍ നിന്നും ആണ് താരം ഇന്നോവ ക്രിസ്റ്റ എന്ന വാഹനം വാങ്ങിയത്.
പക്ഷെ, വാഹനം വാങ്ങിയതിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് ധര്മ്മജന്.
ആശംസകളും, അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ക്കിടയിലാണ് ധര്മ്മജന് ഉടനൊരു കേസുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ കമന്റടിച്ചത്. നമ്പര്‍ പ്ലേറ്റിനെ ആണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. അണ്ണാ ഈ നമ്പര്‍ പ്ലേറ്റ് നിരോധിതമാണ്. പഞ്ചിംഗ് നമ്പര്‍പ്ലേറ്റ് ആണ് വേണ്ടത്. ഒരു അഭിപ്രായം പറഞ്ഞു. ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നത് കൊണ്ടും, തോല്‍പ്പിച്ചത് കൊണ്ടും പറയുകയാണ് ആ നമ്പര്പ്ലേറ്റ്നെതിരെ കേസ് വരാന്‍ സാധ്യതയുണ്ട്. മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…