ബിഗ്സ്ക്രീനിൽ തുടക്കം കുറിച്ച് ഇന്ന് മിനിസ്ക്രീനിൽ എത്തി നിൽക്കുന്ന താരമാണ് ധന്യ മേരി വർഗീസ്, അഭിനയത്തിന്റെ തുടക്ക കാലത്ത് ധന്യയെ സ്ക്രീനിൽ നിന്നും കാണാതായി പിന്നീട് കേട്ടത് പണത്തട്ടിപ്പുകാരി ധന്യ എന്നായിരുന്നു. ആ സമയത്ത് ഞങ്ങൾ ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചെന്ന് ധന്യ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ആ സമയത്ത് തനിക്കും ഭര്‍ത്താവ് ജോണിനും പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചെന്നും ധന്യ പറഞ്ഞു.
പ്രതീക്ഷിക്കാത്ത സമയത്താണ് പ്രശ്നങ്ങള്‍ വരുന്നുത്. ഒന്ന് ഉറങ്ങി എഴുന്നേല്ക്കുമ്ബോഴേക്കും വലിയ പ്രശ്നങ്ങള്‍. സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യങ്ങളൊക്കെ നടന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചു.
പ്രാർത്ഥന മാത്രമായിരുന്നു അന്ന് ഞങ്ങൾക്ക് ഏറെ ആശ്രയം. എനിക്ക് ഏറെ പിന്തുണ നൽകിയത് എന്റെ ഭർത്താവ് ആണ്. ആരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത് എനിക്ക് താങ്ങായി എന്റെ ഒപ്പം അദ്ദേഹം ഉണ്ടായിരുന്നു. കാരണം നമ്മള് കൂടുതല്‍ ശക്തരാകും.
ഇതെങ്ങനെ നേരിടാമെന്ന് ചിന്തിക്കും. നാളെ പുറത്തിറങ്ങി കഴിഞ്ഞാല്‍ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും. ഇതൊക്കെ ഞാന്‍ നേരിട്ടതാണ്. ഒരു നിമിഷമെങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നു പറയാനാകില്ല. ഞങ്ങള്‍ രണ്ടു പേരും മാറി നിന്ന് ചിന്തിച്ചിട്ടുണ്ട്.’ മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്നും വേദിയില്‍ ധന്യ പറഞ്ഞു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…