ധോണി നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രത്തിലെ നായകൻ ആരാണെന്നറിയാമോ?

മഹേന്ദ്ര സിംഗ് ധോണിയുടെ ധോണി എന്റർടൈൻമെന്റ് തമിഴിൽ സിനിമാ നിർമ്മാണത്തിലേക്ക് കടക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്.മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി സിംഗിന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷൻ ഹൗസ് രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിർമ്മിക്കുന്നത്.

ധോണിയെ മുഖമുദ്രയാക്കിയ ഗ്രാഫിക് നോവലായ അഥർവയ്ക്കായി മുമ്പ് രമേഷ് തമിഴ്മണിയുമായി ധോണി എന്റർടൈൻമെന്റ് സഹകരിച്ചിരുന്നു. ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്നും സാക്ഷി സിംഗ് ധോണിയാണ് ആശയം എഴുതിയിരിക്കുന്നത്രെ.ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും.

എന്നാൽ നായകൻ ആരെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ തമിഴ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് ഹരീഷ് കല്യാൺ ആണ് എന്ന വലിയ വാർത്തയും കോളിവുഡിൽ നിന്നും വന്നിട്ടുണ്ട്. ഹരീഷ് കല്യാണിന് ഇത് തനിക്ക് ലഭിക്കുന്ന വിവാഹ സമ്മാനമായിരിക്കും. വരുന്ന 28 ന് നർമ്മദ ഉദയകുമാറുമായുള്ള വിവാഹം തീരുമാനിച്ചിരിക്കുകയാണ്.

ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ് ഹരീഷ് കല്യാൺ.തമിഴിന് പുറമെ, ക്രൈം ഡ്രാമ, സസ്‌പെൻസ് ത്രില്ലർ , സയൻസ് ഫിക്ഷൻ, കോമഡി എന്നിവ നിർമ്മിക്കുന്നതിനായി ഒന്നിലധികം നിർമ്മാതാക്കളുമായി ധോണി എന്റർടൈൻമെന്റ് ചർച്ചകൾ നടത്തുകയാണ് എന്നാണ് റിപ്പോർട്ട്

 

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago