ധ്യാന്‍ ശ്രീനിവാസന്റെ കുടുംബ സ്ത്രീയും കുഞ്ഞാടും ഷൂട്ടിംഗ് പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിച്ച് മഹേഷ്.പി.ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

കോട്ടയത്തും പരിസരങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മൂന്നു വ്യത്യസ്ഥ കോണില്‍ക്കൂടിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ഗൗരവമായ ഒരു വിഷയമാണ് ചിത്രം പറയുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, ഗിന്നസ് പക്രു, സലിം കുമാര്‍, സാജു നവോദയ, മണിയന്‍പിള്ള രാജു, കോബ്രാ രാജേഷ്, വിഷ്ണു കാര്‍ത്തിക്ക്, ജയകൃഷ്ണന്‍, സ്‌നേഹാ ബാബു, സ്‌നേഹാ കുമാര്‍, മങ്കാമഹേഷ്, മജീദ്, ബിന്ദു എല്‍സി, ഷാജി മാവേലിക്കര എന്നിവരാണ്പ്രധാന വേഷങ്ങളിലെത്തുന്നത്.

തിരക്കഥ ശ്രീകുമാര്‍ അറയ്ക്കല്‍, ഗാനങ്ങള്‍ – സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്‍, സംഗീതം – ശ്രീജു ശീധര്‍, ഛായാഗ്രഹണം – ലോവല്‍.എസ്. എഡിറ്റിംഗ് – രാജാ മുഹമ്മദ്, കലാസംവിധാനം – രാധാകൃഷ്ണന്‍, മേക്കപ്പ് – വിജിത്, കോസ്റ്റും – ഡിസൈന്‍, ഭക്തന്‍ മങ്ങാട്., അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് സജിത് ലാല്‍, വില്‍സണ്‍ തോമസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഡി. മുരളി, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ – ദീപു.എസ്. കുമാര്‍. വാഴൂര്‍ ജോസ്, ഫോട്ടോ – ശാലു പേയാട് എന്നിവരാണ് മറ്റ് അണിയറയിലുള്ളത്.

Anu

Recent Posts

ആരോഗ്യ പ്രശ്‌ന കാരണം നടി  ശാലിനി സർജറിക്ക് വിധേയായി

മലയാളത്തിലും, തമിഴിലും ഒരുപാട് ആരാധകരുള്ള നടി ആയിരുന്നു ശാലിനി, ഈയടുത്തതാണ് ശാലിനി സോഷ്യൽ മീഡിയ അൽകൗണ്ടുകൾ തുടങ്ങിയത്, എന്നാൽ നടനും…

12 mins ago

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

1 hour ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

3 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

4 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

5 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

5 hours ago