മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ ലോകത്ത് ഇടം പിടിക്കാറുണ്ട്, ഇപ്പോൾ അത്തരത്തിൽ നയൻതാരയെക്കുറിച്ച് ധ്യാൻ പറയുന്ന വാക്കുകളാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവമാണ് താരം വെളിപ്പെടുത്തിയത്, അന്ന് രണ്ട് ദിവസം ഷൂട്ടിംഗ് നെടുമ്പാശേരി എയർപോട്ടിന് അടുത്തുള്ള ഹോട്ടലിലായിരുന്നു ഷൂട്ടിംങ്, ആദ്യദിവസം തന്നെ രാവിലെ നയൻതാര തന്നെ വിളിക്കുകയും സുഖം ഇല്ലാത്തതിനാൽ ഷൂട്ടിന് വരാൻ പറ്റില്ലെന്നും പറയുകയുണ്ടയി. ഈ ഹോട്ടലിലെ ഷൂട്ടിനായി ഞാൻ ലക്ഷങ്ങൾ നൽകുകയും ഉണ്ടായി എന്ന് അവരോട് പറഞ്ഞപ്പോൾ നയൻതാര ദേഷ്യപ്പെടുക ഉണ്ടായി.
ഞാൻ അവരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാതയാണ് അത് പറഞ്ഞത്. പിന്നീട് നയൻതാരയുടെ മാനേജരെ വിളിച്ച് ഇങ്ങനെ പറഞ്ഞു പോയി എന്നും പറയുകയുണ്ടായി. അദ്ദേഹവും ദേഷ്യപ്പെട്ടു, ഈ സമയത്ത് ഞാൻ നിവിനെ വിളിച്ചു വരുത്തി നയൻതാരക്കായി തയാറാക്കിയ ലൈറ്റിംഗ് എല്ലാം മാറ്റി നിവിനായി സെറ്റ് ചെയ്യുകായും ഉണ്ടായി, ഈ സമയത്ത് നയതാര ഷൂട്ടിംഗ് സെറ്റിലേക്ക് എത്തുകയും അസുഖം ഒന്നും എനിക്ക് വിഷയം അല്ല എന്നും, ഞാൻ ഒരു പ്രഫക്ഷണൽ ആര്ടിസ്റ് ആണെന്ന് പറയുകയും ഉണ്ടായി. ഇതോടെ താൻ രണ്ടു പേർക്കിടയിലും പെട്ട് പോയെന്നുമാണ് ധ്യാൻ പറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…