നടൻ പൃഥ്വിരാജിന്റെ വലിയ ഒരു ആരധകനാണ് നടൻ ധ്യാൻ ശ്രീനിവാസൻ, എന്താണ് താൻ പൃഥ്വിരാജിന്റെ ആരധകനാകാൻ കാരണം എന്ന് തുറന്നു പറയുകയാണ് ധ്യാൻ ,ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്. എനിക്ക് രാജുവേട്ടന്റെ അഭിനയത്തേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ മാസ്സ് വേഷങ്ങളാണ് ഇഷ്ട്ടം. അതുപോലെയാണ് തനിക്ക് തമിഴിലെ നടന്മാരായ കമൽ ഹാസന്റെയും, രജനി കാന്തിന്റെയും, അവരെ പോലെ തന്നെ മലയാളത്തിൽ ഒരു ഓളം സൃഷ്ട്ടിച്ച നടനാണ് പൃഥ്വിരാജ്
രാജുവേട്ടൻ അദ്ദേഹത്തിന്റെ ആദ്യ കാലത്തു തന്നെ വന്ന വേഷമായിരുന്നു നന്ദനമൊക്കെ, അതുപോലെ രാജുവേട്ടൻ തന്റെ 24 മത്തെ വയസിൽ ചെയ്യ്ത വേഷമായിരുന്നു വാസ്തവം സിനിമയിലെ വേഷം,രാജുവേട്ടൻ വാസ്തവത്തിൽ ചെയ്യ്ത ആ വേഷം ഒരു യുവനടന്മാരും ചെയ്യുകയില്ല, എന്ത് മാസ്സ് വേഷമാണ് , ഇപ്പോൾ മമ്മൂക്കക്കും, ലാലങ്കിളിനും ശേഷം അങ്ങനൊരു മാസ്സ് വേഷം ചെയ്യുന്ന നടൻ രാജുവേട്ടനാണ് ധ്യാൻ പറയുന്നു
ഇനിയുമൊരു നടനും രാജുവേട്ടൻ ചെയ്യ്ത ആവേഷം ചെയ്യുവാനും കഴിയില്ല എന്നാണ് ഞാൻ പറയുന്നതും, സ്റ്റേറ്റ് അവാർഡ് വരെ ലഭിച്ച ചിത്രമാണ് വാസ്തവം, രാജുവേട്ടനെ അവാർഡ് ലഭിച്ചതിന് ശേഷം അദ്ദേഹം ടാഗോർ ഓഡിറ്റോറിയത്തിൽ നടത്തിയ ഒരു പ്രസംഗം ഉണ്ട്, ഒരു 24 കാരനെ ഇത്രയും പക്വതയും, ഒരു വലിയ വിഷനും ഉണ്ടോ എന്ന് പോലും ഞാൻ ചിന്തിച്ചു, അന്നദ്ദേഹത്തിന്റെ പ്രസംഗം കേട്ടാണ് ഞാൻ അദ്ദേഹത്തിന്റ ആരധകനായി മാറിയത് ധ്യാൻ പറഞ്ഞു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…