ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം, ഈ ചിത്രം ബോക്സ്ഓഫീസിൽ 80 ലക്ഷം നേടികൊടുത്തിരുന്നു എന്നാൽ ചിത്രം ഓ ടി ടി യിൽ പ്രദര്ശിച്ചപ്പോൾ ചിത്രത്തിനെതിരെ നിരവധി ട്രോളുകൾ എത്തിയിരുന്നു. ഇപ്പോൾ ഇതിന് കുറിച്ച് ഒരു പ്രതികരണം നടത്തുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്
ഈ ചിത്രത്തിനെതിരെ ട്രോളുകൾ എത്തുമെന്ന് തനിക്കറിയാമായിരുന്നു ധ്യാൻ പറയുന്നു, ഈ ഒരു സിനിമ ഇറങ്ങിയതിനു ശേഷം ഞാൻ അങ്ങനെ ഏട്ടനെ കണ്ടട്ടില്ലാ, എന്നാൽ സിനിമ ഇറങ്ങുന്നതിന് മുൻപേ ഞങ്ങൾക്ക് അറിയാമായിരുന്നു ഇതിനെതിരെ ട്രോളുകൾ എത്തുമെന്ന്. അതിന് കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യ്തിട്ടുമുണ്ട്. അല്ലെങ്കിലും ഒരു സിനിമ ഇറങ്ങിയാൽ അതിനെതിരെ ട്രോളുകൾ എത്തുന്നത് സ്വാഭാവികം ആണല്ലോ
ഞങ്ങൾ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ഈ ചിത്രം ക്രിഞ്ചും ക്ലിഷയും ചേർന്ന ഒരു ചിത്രമാണെന്ന്, അപ്പോൾ അത് അതുപോലെ തന്നെ സംഭവിച്ചു, ഇനിയും ചേട്ടൻ അടുത്ത ഒരു ആക്ഷൻ സിനിമ ചെയ്യുന്നുണ്ട് അതിലും ഇതുപോലെ ക്രിഞ്ചും, ക്ലിഷ്യും ഉണ്ടെങ്കിൽ ഏട്ടനെ വെറുതെ വിടരുത് ധ്യാൻ ശ്രീനിവാസൻ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…