അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇടിയും മിന്നലും, ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ ഹ്യുമറിന് പ്രധാന്യം നലകിയ ഈ മറ്റൊരു പ്രധാന കഥാപാത്രവുമായി ഷീലു എബ്രഹാമും എത്തുന്നു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് എബ്രഹാം മാത്യുവാണ്
അബാം മൂവീസിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണ് ഇത്, ഒരുപാട് നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുര ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് ഉള്ളേരി ആണ്
ഹരിശങ്കർ, മഹദേവൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലുള്ളഉദ്യോഗസ്ഥരെയും അവിടുള്ള ആളുകളെ ചുറ്റിപറ്റി യുമാണ് ഈ കഥ ചെയ്യ്തിരിക്കുന്നത്, ഒരു ഹ്യുമർ രീതിയിലാണ് സിനിമ ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സുരേഷ് കൃഷ്ണ, മേജർ രവി, സിദ്ധിഖ്, അപര്‍ണതി, സെന്തിൽ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…