ഞാൻ തടി കുറച്ചില്ലെങ്കിൽ വേറെ നടന്മാർക്ക് സിനിമ കൊടുക്കുമെന്ന് ഭീഷണി, ധ്യാൻ

സിനിമയിൽ എന്റെ തടി ഒരു പ്രശ്നം ആണ് ധ്യാൻ പറയുന്നു, ഒരു നടനെ സംബന്ധിച്ചു അവന്റെ ശരീരം വളരെ പ്രധാനപ്പെട്ട ഒന്നാണ്, എന്നാൽ ആ തോന്നൽ എനിക്കുണ്ടാകില്ല, എനിക്ക് ശരിക്കും ഫുഡ് അടിക്കണം, എന്നാൽ ഈ തടി കുറിച്ചിട്ടു ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്, ധ്യാൻ പറയുന്നു. എന്നാൽ ഒരിക്കൽ എന്നോട് ചേട്ടൻ പറഞ്ഞു നീ നിന്റെ തടി കുറക്കാൻ വല്ല പ്ലാൻ ഉണ്ടോ എന്ന്.

നിനക്ക് നല്ല സിനിമ വേണമെങ്കിൽ തടി കുറച്ചോ, ഞാൻ പറഞ്ഞു നല്ല സിനിമകൾ ഒന്നും കിട്ടുന്നില്ല എല്ലാം ആവറേജ് ആണെന്, ഉടൻ ചേട്ടൻ എന്നോട് പറഞ്ഞു എന്റെ കൈയിൽ ഒരു സിനിമ വരുക ആണെങ്കിൽ, ആ സിനിമയിൽ നിന്നെ വിളിക്കുകയാണെങ്കിൽ എന്നും അതുപോലെ ആ സിനിമ വേണമെങ്കിൽ നീ തടി കുറച്ചോ

നീ തടി കുറച്ചില്ലെങ്കിൽ ആ സിനിമ മറ്റു നടന്മാർക്ക് കൊടുക്കും അതൊരു ഭീഷണി പോലെ ധ്യാൻ പറയുന്നു, എന്തായാലും അങ്ങനൊരു സിനിമ അടുത്തിടക്ക് കാണുമെന്നും ധ്യാൻ പറയുന്നു.എന്നാൽ ഇപ്പോൾ വിനീത് ശ്രീനിവാസൻ പ്രണവിനെ വെച്ച വർഷങ്ങൾക് മുൻപ് എന്ന ചിത്രം ചെയ്‌യുന്നു അതിൽ ധ്യാനും ഒരു വേഷം ചെയ്യുന്നുണ്ട്.

B4blaze News Desk

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

6 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 hours ago