യുവ നടന്മാരിൽ പ്രധാനിയാണ് ധ്യാൻ ശ്രീനിവാസൻ,ഇപ്പോൾ താരം തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരു സാധനം ഞാൻ ഇറക്കുന്നുണ്ട് കണ്ടോ, പേര് ‘ആറ്റം ബോംബ്’ ഞാനൊരു പടക്കവുമായി ഇറങ്ങുന്നുണ്ട്, ഞാൻ തന്നെയാണ് അതിന്റെ കഥ എഴുതിയിരിക്കുന്നതും. എല്ലാവരും ആ സിനിമ കാണണം ധ്യാൻ പറയുന്നു.
അതുപോലെ അടികപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും താമസിക്കാതെ ഉണ്ടാകും, അതിനു മുൻപേ തന്നെ ചേട്ടന്റെ സിനിമ ഉണ്ട് അതിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ഇപ്പോൾ എന്റെ ശരീരഭാരം കുറച്ചുകൊണ്ടിരിക്കുകയാണ്, അതിനു ശേഷമേ അടി കപ്യാരെ കൂട്ടമണി തുടങ്ങുകയുള്ളു. കുറച്ചു സിനിമകൾ തന്റെ മനസിൽ ഉണ്ട് ധ്യാൻ പറയുന്നു.
ഇപ്പോൾ ധ്യാനിന്റെ പുതിയ ചിത്രം നദികളിൽ സുന്ദരി തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രത്തിൽ ധ്യാനിനൊപ്പം അജു വര്‍ഗീസും പ്രധാന വേഷത്തിൽ എത്തുന്നു, നല്ലൊരു കോമഡി എന്റെർറ്റൈനെർ ചിത്രം തന്നെയാണ് നദികളിൽ സുന്ദരി. സെപ്റ്റംബർ 15 നെ ആയിരുന്നു ചിത്രം റിലീസ് ആയത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…