നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്നു, ഇപ്പോൾ ചിത്രത്തിന്റ ചിത്രീകരണം വടകര ഓഞ്ചിയത്ത ആരംഭിച്ചിരിക്കുകയാണ്, ഓപ്പൺ ക്രിയേഷൻ ആര്ട്ട് ആണ് ഈ ചിത്രം നിർമിക്കുന്നത്, ചിത്രത്തിന്റെ സ്വിച് ഓൺ കർമ്മ൦ നിർവഹിച്ചത് പ്രമുഖ ബിസിനസ് മാൻ അരവിന്ദ് വിക്രം, തിരക്കഥ കൃത്ത് സനു അശോക് ആണ് ക്ലാപ്പ് അടിച്ചു തുടക്കം കുറിച്ചത്
കൂടാതെ തിരകഥ കൃത്തിന്റെ മാതാവ് രോഹിണിയാണ് ചിത്രത്തിന്റെ തുടക്കത്തിനുള്ള ഭദ്രദീപം തെളിയിച്ചത്, ഒപ്പം മാളവിക മേനോനും പങ്കെടുത്തു, ചിത്രത്തിൽ ഒരു ഓട്ടോറിക്ഷ ജീവനക്കാരനായാണ് ധ്യാൻ എത്തുന്നത്
മലബാറിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളും , ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം, ബി ടെക്ക് കഴിഞ്ഞിട്ടും നല്ലൊരു ജോലി ലഭിക്കാത്ത ഒരു യുവാവ് പിന്നീട് അച്ഛന്റെ ഓട്ടോ ഓടിച്ചു ഉപജീവനമാർഗം കണ്ടെത്തുന്നതാണ് ചിത്രം, ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നു അണിയറപ്രവര്തകര് പറഞ്ഞു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…