സിനിമ എന്ന് പറഞ്ഞാൽ എനിക്ക് സൗഹൃദം ആണ, ചില ചിത്രങ്ങൾ താൻ ചെയ്യ്തത് സൗഹൃദത്തിന്റെ പേരിലാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നു. എന്റെ സുഹൃത് കഥ പറയുമ്പോൾ ഞാൻ കേട്ടിട്ട് പറയും ഇത് കൊള്ളില്ല എന്ന്, എന്നാൽ സൗഹൃദത്തിന്റെ പേരിൽ ഞാൻ ആ സിനിമ ഏറ്റെടുക്കും, ഭഗത് സംവിധാനം ചെയ്യാൻ ഒരു പ്ലാൻ ഇട്ടു, ഞാൻ കഥ കേട്ട് , എന്നാൽ സിനിമ തല്ലിപ്പൊളി ആകും, എങ്കിലും അവൻ വിളിച്ചാൽ പോയി ആ സിനിമ ചെയ്യ്തുകൊടുക്കും
തനിക്ക് അഭിനയത്തോടെ വലിയ പാഷൻ ഉള്ള ആളല്ല ധ്യാൻ പറഞ്ഞു. അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണവും ചെയ്യ്തത് ഒരിക്കലും വലിയ സ്റ്റാർ ആകുമെന്ന് വിചാരിച്ചല്ലാ,അതും സൗഹൃദത്തിന്റെ പേരിലാണ് ധ്യാൻ പറയുന്നു.അഭിനയം എനിക്ക് പാഷൻ അല്ലെങ്കിലും എന്റെ അടുത്ത് ഓട്ടോമാറ്റിക്കൽ ആയി സിനിമ എത്തുന്നതാണ്
അതെന്താണെന്ന് എനിക്കിന്നും വ്യക്തമായിട്ടില്ല ധ്യാൻ കൂട്ടിച്ചേർത്തു. തന്റെ സിനിമകൾ പരാചയപ്പെട്ടിട്ടുണ്ടെങ്കിലും സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളു, എന്നാൽ ആരുടേയും അടുത്തുപോയി ഞാൻ സിനിമകൾക് അവസരം ചോദിച്ചിട്ടില്ല ധ്യാൻ പറഞ്ഞു ഇപ്പോൾ താരത്തിന്റെ നദികളിൽ സുന്ദരി യമുന എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…