ഞാൻ ചിന്തിച്ചത് ഇന്റർവ്യൂ കണ്ട് ആരും എന്റെ സിനിമക്ക് കയറില്ലന്നായിരുന്നു!എന്നാൽ  പിന്നീട് കാര്യം മനസിലായി, ധ്യാൻ

ഒരുപാടു താരങ്ങളുടെ അഭിമുഖങ്ങളിൽ നിന്നും വെത്യസ്തമായ അഭിമുഖം നടത്തുന്ന നടൻ ആണ് ധ്യാൻ ശ്രീനിവാസൻ, ശരിക്കും താരത്തിന്റെ സിനിമകളേക്കാൾ പ്രേക്ഷകർക്ക് പ്രിയങ്കരം നടന്റെ അഭിമുഖങ്ങൾ ആണെന്ന് തന്നെ പറയാം, ഇപ്പോൾ താരം പറയുന്നത് തന്റെ ഇന്റർവ്യൂ കണ്ടു ആരും സിനിമകക്ക് പോകരുത് എന്നാണ്, തന്റെ പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ആണിവ

തന്റെ ഇന്റർവ്യൂ കണ്ടു  ആരും അങ്ങനെ എന്റെ സിനിമ തീയറ്ററിൽ പോയി കാണില്ല എന്നായിരുന്നു ചിന്ത, എന്നാൽ അങ്ങനെയല്ല  എനിക്ക് പിന്നീട് കാര്യം മനസിലായി, എന്റെ ആ ചിന്ത തെറ്റാണെന്നു, കാരണം എന്റെ ഇന്റർവ്യൂ കണ്ടാണ് പലരും സിനിമ കാണാൻ എത്തുന്നതെന്ന് ധ്യാൻ പറയുന്നു.

എന്നാൽ എന്റെ ഇന്റർവ്യൂ കണ്ടു ആരും സിനിമക്ക് പോകരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു അഭിമുഖ്ത്തിനു വൺ മില്യൺ വ്യൂവേഴ്സ് ഉണ്ടെങ്കിൽ അവരെല്ലാം സിനിമ കണ്ടാലും വലിയ തുക ആയി. ഇപ്പോൾ സോഷ്യൽ മീഡിയിൽ നിരവധിപേർ  ഒരു സിനിമ റിലീസ് ചെയ്യ്തു കഴിയുമ്പോൾ അതിന്റെ റിവ്യൂ പറയുന്നുണ്ട്, അത് കണ്ടതിനു ശേഷമേ സിനിമ കാണാൻ പോകാവൂ ധ്യാൻ പറയുന്നു. സെപ്റ്റംബർ 15  നെ ആണ് ധ്യാനിന്റെ നദികളിൽ സുന്ദരി യമുന എന്ന ചിത്രം റിലീസ് ചെയ്യുന്നത്.

 

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

48 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

57 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

1 hour ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

1 hour ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

5 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago