ബോളിവുഡിലെ താര സുന്ദരിയായ താരമാണ് ദിയ മിർസ, ഇപ്പോൾ താരം തന്റെ ആദ്യ ചിത്രമായ ‘രഹനേ മേ൦ തേരേ ദിൽ മേം’ എന്ന ചിത്രത്തിൽ മാധവനൊപ്പം അഭിനയിച്ച സമയത്തുണ്ടായ തന്റെ ബുദ്ധിമുട്ടിനെ കുറിച്ച് തുറന്നു പറയുകയാണ്, മാധവനെ കൂടാതെ ഈ ചിത്രത്തിൽ സൈഫ് അലിഖാനും അഭിനയിച്ചു. ചിത്രത്തിൽ മാധവന്റെ കഥപാത്രം നായികയെ സ്റ്റോക്ക് ചെയ്യുന്നതിൽ ഒരുപാടു ബുദ്ധിമുട്ട് ഉണ്ടായി ദിയ പറയുന്നു
ചിത്രത്തിൽ മാധവന്റെ നായിക ആയി അഭിനയിച്ചത് താൻ ആയിരുന്നു അതുകൊണ്ടു തന്നെ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഞാൻ അവതരിപ്പിച്ച റീന എന്ന കഥാപാത്രം മാധവന്റെ കഥപാത്രത്തോടു ഇറങ്ങിപ്പോകാൻ പറയുന്നുണ്ട്, അന്ന് അത് ആളുകൾ വിചാരിച്ചത് സ്റ്റോക്ക് ചെയ്യുകയാണെന്നാണ്, എന്നാൽ മാധവന്റെ കഥപാത്രത്തിനെ യാതൊരു ദുരുദ്ദേശവുമില്ല,
ചിത്രത്തിൽ സൈഫ് അലിഖാൻ ചെയ്യ്ത കഥപാത്രവും നല്ല സ്നേഹമുള്ള ആളാണ്, പിന്നെ എന്തിനാണ് അവനെ നായിക ഉപേഷിച്ചതെന്നും മനസിലാവുന്നില്ല, മാധവന്റെ കഥാപത്രത്തിനോട് താൻ ദേഷ്യപെടുന്ന സീൻ എനിക്ക് വളരെ ബുദ്ധിമുട്ടു ഉണ്ടാക്കി ദിയ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…