Film News

രണ്ടു വർഷം മുൻപ് അനൗൺസ് ചെയ്യ്ത ടോവിനോ ചിത്രം ! ആ വലിയ ചിത്രം ഇനിയും ഉണ്ടാകുമോ? മറുപടിയുമായി ഡിജോ ജോസ് ആന്റണി

തന്റെ പുതിയ ചിത്രമായ ‘മലയാളി ഫ്ര൦ ഇന്ത്യ’യുടെ പ്രൊമോഷൻ ഭാഗമായി സംവിധായകൻ ഡിനോ ജോസ് ആന്റണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ രണ്ടു വര്ഷം മുൻപ് ഒരു ടോവിനോ ചിത്രത്തിന്റെ പേര് അനൗൺസ്‌മെന്റ് ചെയ്യ്തിരുന്നു, ‘പള്ളിച്ചട്ടമ്പി’ എന്നായിരുന്നു ചിത്രത്തിന്റെ പേര്, എന്നാൽ പിന്നീട് ആ ചിത്രത്തെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റും പുറത്തുവിട്ടിരുന്നില്ല, എന്താണ് ആ സിനിമയെ കുറിച്ച് പറയാനുള്ളതെന്ന് അഭിമുഖത്തിൽ അവതാരകൻ ചോദിച്ചതിനാണ് സംവിധായകൻ ഇങ്ങനൊരു മറുപടി നൽകുന്നത്.

അതെ അങ്ങനൊരു സിനിമ ഉണ്ട്, ടോവിനോ തോമസിന് നായകനാക്കിയാണ് താൻ ആ ചിത്രം ചെയ്യുന്നത്, ഇനിയും ആ സിനിമ ഉടൻ തന്നെ സ്റ്റാർട്ട് ചെയുന്നുണ്ട്, ചിത്രത്തിന്റെ മോഷൻപോസ്റ്ററും എല്ലാം മുൻപ് പുറത്തുവിട്ടിരുന്നു, വളരെ വലിയ ചിത്രമാണ് അതുകൊണ്ട് അത് ചെയ്യാൻ കഴിയേണ്ടേ, എങ്കിലും അടുത്ത ജനുവരിയിൽ സ്റ്റാർട്ട് ചെയ്യണം.

ഇതിന്റെ കഥ എഴുതുന്നത് സുരേഷ് ബാബുവാണ്,  ഞാൻ ഈ സിനിമയെ കുറിച്ച് ഷാരിസ്മായി സംസാരിച്ചിരുന്നു. ഇതിനായി പ്രത്യേകം ടൈം ഇൻവെസ്റ്റ് ചെയ്യണം, എന്തായാലും  അടുത്ത വര്ഷം ആദ്യം തന്നെ ആ വലിയ ടോവിനോ ചിത്രം ഉണ്ടാകും സംവിധായകൻ ടിജോ പറയുന്നു.

 

Suji