ആടുജീവിതം, മഞ്ഞുമ്മൽ, ആവേശവും വലിയ വിജയങ്ങൾ നേടിയതിനാൽ തന്റെ സിനിമയ്‌ക്കൊരു  വലിയ ബാധ്യത ആകുന്നു,ഡിജോ ജോസ് ആന്റണി

സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ, നിവിൻ പോളി ചിത്രമായ ഈ ചിത്രം മെയ് 3 നാണ് തീയറ്ററുകളിൽ റിലീസ് ആകുകയാണ്, ഇപ്പോൾ സംവിധായകൻ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. പുതിയ ചിത്രങ്ങളായ മഞ്ഞുമൽ , ആടുജീവിതം, ആവേശം എന്നിവയുടെ വലിയ വിജയങ്ങൾ തന്റെ ഈ സിനിമയെ ബാധ്യത ആകുമെന്നാണ്സം വിധായകൻ പറയുന്നത്,

ഈ സിനിമകൾ വിജയിക്കുന്നത് വലിയ ബാധ്യത തന്നെയാണ്, തുടർച്ചയായി ഈ സിനിമകൾ വിജയിക്കുമ്പോൾ പ്രേക്ഷകർ അടുത്ത സിനിമയ്ക്കും പ്രതീക്ഷ വെക്കും. ആ പ്രതീക്ഷ മറ്റൊരു തരത്തിൽ ഗുണകരമാണ്, പുറത്തുള്ളവർ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കും. എന്നാൽ ഇതൊക്കെ ഒരുതരത്തിൽ പ്രഷർ ആണ് ചെലുത്തുന്നത്,

എനിക്കൊരു പ്രഷർ അനുഭവപ്പെടാത് ചെയ്യ്ത ആകെയൊരു സിനിമ ക്വീൻ ആയിരുന്നു, കുറച്ചു പുതിയ പിള്ളാരെ വെച്ച് ചെയ്ത ചിത്രമായിരുന്നു ക്വീൻ. അതിനു ശേഷം രാജുവേട്ടനെ വെച്ച് ചെയ്ത സിനിമ ആയിരുന്നു ജനഗണമന, വലിയ ഒരു ബജറ്റിൽ ചെയ്ത് സിനിമയും തനിക്ക് വലിയ പ്രഷർ നൽകിയത് . എന്നാൽ അതിലേറെ പ്രഷർ ആണ് മലയാളി ഫ്രം ഇന്ത്യ ഷൂട്ട് ചെയ്യ്തപോൾ. അതുപോലെയാണ് ഹിറ്റ് നടൻ നിവിൻ പോളിയെ വെച്ച് ഈ സിനിമ ചെയ്യുന്നതും മറ്റൊരു തരത്തിൽ പ്രഷറാണ് ഡിനോ ജോസ് പറയുന്നു

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

34 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago