Categories: Film News

മഞ്ജു എനിക്ക് അത്രക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു ദിലീപ് !!

മലയാളസിനിമ പ്രേഷകരുടെ ജനപ്രിയ നായകനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി താരം ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇപ്പോൾ ദിലീപ് തന്റെ മുൻ ഭാര്യ ആയിരുന്ന നടി മഞ്ജുവാര്യരെക്കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ദിലീപിന്റെ വാക്കുകൾ : വളരെ സന്തോഷകരമായ ജീവിതം ആയിരുന്നു എന്റെയും മഞ്ജുവിന്റെയും. എന്നാൽ അതിനിടയിൽ കുറെ കാര്യങ്ങൾ സംഭവിച്ചു. എന്താണ് എന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ചത് എന്നതിന്റെ വിശദമായ കാര്യങ്ങൾ എല്ലാം 2013 ജൂൺ 5 തിയതി ഞാൻ കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഡിവോഴ്സ് പെറ്റീഷൻ ഉണ്ടായിരുന്നു.

അത് ഒരു പെറ്റീഷൻ മാത്രമല്ല അതിൽ പ്രതികൾ ഉണ്ട്, കക്ഷികൾ ഉണ്ട്, സാക്ഷികൾ ഉണ്ട് നൂറ് ശതമാനം വിഷ്വസിക്കുന തെളിവുകൾ അടക്കമാണ് കോടതിയിൽ സമർപ്പിച്ചത്. അതിപ്പോൾ കഴിഞ്ഞ വിഷയം ആണ്. എന്റെ ആദ്യ ഭാര്യ അവരുടെ വഴിക്ക് അവരുടെ ജോലിയും കാര്യങ്ങളും ആയി പൊന്നു. ഞാൻ ആ വഴിക്ക് പോകാതെ കഴിഞ്ഞ ഒരു വിഷയം ആണ്. പിന്നെ മറ്റുള്ള ആളുകൾ തെറ്റ് ധരിപ്പിക്കുന്നുണ്ട് എന്ന് പല വഴിക്ക് നിന്നും ഞാൻ അറിയുന്നുണ്ട്. എന്നിട്ട് അവരെ ഞാൻ എന്തോ പുറകിൽ നിന്നും ചെയ്യുന്നു എന്നൊക്കെ പറഞ്ഞുള്ള കാര്യങ്ങൾ ഓരോ ആൾക്കാർ ധരിപ്പിക്കുകയും ചെയ്യുന്നു. ഞാൻ ഇതൊന്നും ശ്രദ്ധിക്കാതെ പോകുന്ന ഒരാളാണ്.

കാവ്യ എനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ്, ഇഷ്ട്ടം എന്നാൽ ഉടൻ നിങ്ങൾ പ്രണയം എന്ന് എടുക്കരുത്. ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർത്യ ബന്ധമായിരുന്നില്ല അത്രയും ശക്തരായ കൂട്ടുകാർ ആയിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരാണ്. അതുപോലെ ഉള്ള സൗഹൃദ ബന്ധത്തിലാണ് ഇങ്ങനെയുള്ള സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട് ഇല്ലെന്ന് പറയുന്നില്ല. അതിലേക്ക് കാവ്യയെ ഉൾപ്പെടുത്തിയാണ് പലരും പറഞ്ഞത്. ഞാൻ എന്ത് പറഞ്ഞാലും വിസ്വാസികൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യ കാരണം ആയിരുന്നു എന്റെ ജീവിതം തകർന്നതെങ്കിൽ ഞാൻ കാവ്യയെ വിവാഹം ചെയ്യില്ലായിരുന്നു. അതല്ലാത്തത് കൊണ്ടാണ് ഞാൻ കാവ്യയെ വിവാഹം ചെയ്തത്. എന്നാണ് ദിലീപ് പറയുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago