വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടിയാണ് ദിലീപ് പ്രേഷകരുടെ ജനപ്രീയ നടൻ എന്ന നേടിയെടുത്തത്. എന്നാൽ ഇപ്പോൾ കുറച്ച് വർഷങ്ങൾ ആയി വളരെ മോശം സമയങ്ങളിൽ കൂടിയാണ് താരം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടയിലും ഒരു സന്തോഷവാർത്ത ദിലീപിനെ തേടി എത്തിയിരിക്കുകയാണ് . ദിലീപ് നായകനായ വോയിസ് ഓഫ് സത്യനാഥൻ സിനിമ വിജയകരമായി തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്.
എന്നാൽ ഇപ്പോൾ ദിലീപ് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരിക്കൽ ഒരാൾ എന്നോട് ചോദിച്ചു ഇത്രയേറെ പ്രേശ്നങ്ങളും സങ്കടങ്ങളും മനസ്സിൽ ഒതുക്കി വെച്ചിട്ട് എങ്ങനെയാണു നിങ്ങൾക്ക് ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നത് എന്നാണ്. എന്റെ ജോലി അതാണെന്നും എനിക്ക് എന്ത് വിഷമം ഉണ്ടായാലും ആളുകൾ തിയേറ്ററിൽ വരുന്നത് ദിലീപ് എന്ന വ്യക്തിയെ കാണാൻ അല്ല, ദിലീപ് എന്ന നടനെ കാണാൻ ആണെന്നും അങ്ങനെ വരുന്നവരെ എനിക്ക് സന്തോഷിപ്പിച്ചല്ലേ പറ്റു എന്നും എന്റെ പ്രശ്നങ്ങൾ അവരെ കൂടി അറിയിക്കേണ്ട കാര്യം ഇല്ല എന്നുമാണ് താൻ പറഞ്ഞ മറുപടി എന്നും ദിലീപ് പറയുന്നു.
95 ശതമാനം ആളുകളും തന്നെ സ്നേഹിക്കുന്നവർ ആണെന്നും ബാക്കി ഉള്ള 5 ശതമാനം ആളുകൾ മാത്രമാണ് തനിക്കെതിരെ മോശം പറയുന്നത് എന്നും അടച്ചിട്ട മുറിയിൽ ഇരുന്നു കൊണ്ട് ക്യാമറ നോക്കി എന്തും പറയാൻ ആർക്കും പറ്റുമെന്നും എന്നാൽ എന്നെ സ്നേഹിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്നും എന്റെ വിജയം ആഗ്രഹിക്കുന്നവർ ആണ് അവർ എന്നും അത് കൊണ്ട് തന്നെ അവരെ എനിക്ക് സന്തോഷിപ്പിച്ചെ പറ്റു എന്നും കോടതിയിൽ കേസ് നടക്കുന്ന ഒരു വിഷയത്തിനെ കുറിച്ച് ഒന്നും പറയാൻ പാടില്ലാത്തത് ആണെന്നും എന്നാൽ ഒരിക്കൽ തനിക് പറയാൻ അവസരം വരും എന്നും അപ്പോൾ സംസാരിക്കാം എന്നുമാണ് ദിലീപ് പറയുന്നത്.
നടി മീര വാസുദേവന് അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…
ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…
പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്…
നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല് മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന് ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…
സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…