എന്നെങ്കിലും ഒരു ദിവസം എനിക്കും സംസാരിക്കാൻ ഉള്ള അവസരം ലഭിക്കും

വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടിയാണ് ദിലീപ് പ്രേഷകരുടെ ജനപ്രീയ നടൻ എന്ന  നേടിയെടുത്തത്.  എന്നാൽ ഇപ്പോൾ കുറച്ച് വർഷങ്ങൾ ആയി വളരെ മോശം സമയങ്ങളിൽ കൂടിയാണ് താരം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടയിലും ഒരു സന്തോഷവാർത്ത ദിലീപിനെ തേടി എത്തിയിരിക്കുകയാണ് . ദിലീപ് നായകനായ വോയിസ് ഓഫ് സത്യനാഥൻ സിനിമ വിജയകരമായി തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്.

എന്നാൽ ഇപ്പോൾ ദിലീപ് പറഞ്ഞ  ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരിക്കൽ ഒരാൾ എന്നോട് ചോദിച്ചു ഇത്രയേറെ പ്രേശ്നങ്ങളും സങ്കടങ്ങളും മനസ്സിൽ ഒതുക്കി വെച്ചിട്ട് എങ്ങനെയാണു നിങ്ങൾക്ക് ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നത് എന്നാണ്. എന്റെ ജോലി അതാണെന്നും എനിക്ക് എന്ത് വിഷമം ഉണ്ടായാലും ആളുകൾ തിയേറ്ററിൽ വരുന്നത് ദിലീപ് എന്ന വ്യക്തിയെ കാണാൻ അല്ല, ദിലീപ് എന്ന നടനെ കാണാൻ ആണെന്നും അങ്ങനെ വരുന്നവരെ എനിക്ക് സന്തോഷിപ്പിച്ചല്ലേ പറ്റു എന്നും എന്റെ പ്രശ്നങ്ങൾ അവരെ കൂടി അറിയിക്കേണ്ട കാര്യം ഇല്ല എന്നുമാണ് താൻ പറഞ്ഞ മറുപടി എന്നും ദിലീപ് പറയുന്നു.

95 ശതമാനം ആളുകളും തന്നെ സ്നേഹിക്കുന്നവർ ആണെന്നും ബാക്കി ഉള്ള 5 ശതമാനം ആളുകൾ മാത്രമാണ് തനിക്കെതിരെ മോശം പറയുന്നത് എന്നും അടച്ചിട്ട മുറിയിൽ ഇരുന്നു കൊണ്ട് ക്യാമറ നോക്കി എന്തും പറയാൻ ആർക്കും പറ്റുമെന്നും എന്നാൽ എന്നെ സ്നേഹിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്നും എന്റെ വിജയം ആഗ്രഹിക്കുന്നവർ ആണ് അവർ എന്നും അത് കൊണ്ട് തന്നെ അവരെ എനിക്ക് സന്തോഷിപ്പിച്ചെ പറ്റു എന്നും കോടതിയിൽ കേസ് നടക്കുന്ന ഒരു വിഷയത്തിനെ കുറിച്ച് ഒന്നും പറയാൻ പാടില്ലാത്തത് ആണെന്നും എന്നാൽ ഒരിക്കൽ തനിക് പറയാൻ അവസരം വരും എന്നും അപ്പോൾ സംസാരിക്കാം എന്നുമാണ് ദിലീപ് പറയുന്നത്.

Devika

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

32 mins ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

41 mins ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

50 mins ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

1 hour ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 hours ago