ക്രിസ്തുമസ് പുതുവത്സര നാളുകളെ അടിപൊളിയാക്കാന്‍ ചാനലുകള്‍ ഒരുങ്ങി കഴിഞ്ഞു. റിയാലിറ്റി ഷോയുമായി ആരാധകരെ കൈയ്യിലെടുത്ത ‘സരിഗമപ’ വേദി ആരാധകര്‍ക്കായി ഇപ്പോള്‍ കിടിലന്‍ സര്‍പ്രൈസ് ഒരുക്കുകയാണ്. ജനപ്രിയ നായകന് ദിലീപ്, മഞ്ജു വാര്യര്‍,നാദിര്‍ഷ തുടങ്ങിയവരാണ് ഇത്തവണ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ വേദിയില്‍ ആരാധകര്‍ക്ക് മുന്നില്‍ അതിഥികള്‍ ആയി എത്തുന്നത്.
പരിപാടിയുടെ പ്രമോ വീഡിയോയിലീണ് സര്‍പ്രൈസ് പുറത്ത് വിട്ടത്. പക്ഷെ പരിപാടിയില്‍ മൂന്നു പേരും ഒരുമിച്ചാണോ എത്തുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. പക്ഷേ മൂന്നുപേരും പങ്കെടുക്കുന്ന എപ്പിസോഡുകള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ദിലീപിന് ഒരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, അവതാരകന് ജീവ പറയുന്ന രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആ സര്‍പ്രൈസ് മഞ്ജുവാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പക്ഷെ ആ സര്‍പ്രൈസ് നാദിര്ഷായാകും എന്ന നിഗമനം പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്നിരുന്നാലും ആരാധകരര്‍ വളരെ അധികം ആകാംഷയിലാണ് ഇപ്പോള്‍ ഉള്ളത്. മഞ്ജുവിന്റെ വരവും ചടങ്ങില്‍ ഗംഭീരമായാണ് കാണിച്ചിരിക്കുന്നത്. കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ആണ് മഞ്ജു എത്തുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…