ദിലീപ് ജയ്പൂരില്‍… കൂടെ വീണയും! ചിത്രം ഏറ്റെടുത്ത് ആരാധകര്‍..!

ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോകുന്ന ദിലീപ് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ ജയ്പൂരിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍.എം ബാദുഷയാണ് വിവരം പുറത്ത് വിട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ദിലീപും നടി വീണ നന്ദകുമാറും ഒട്ടകത്തിന് പുറത്തിരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ലൊക്കേഷന്‍ സ്റ്റില്ലായി പുറത്ത് വന്നത്. ദിലീപ് നായകനാകുന്ന ഈ സിനിമയെ കുറിച്ച് പുറത്ത് വരുന്ന ഓരോ വിവരവും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ചിത്രത്തില്‍ ജോജു ജോര്‍ജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. ഏറെകാലത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമ ഒരു തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകരും

ഉറപ്പ് പറഞ്ഞിരിക്കുന്നത്. ഏറെ നാള്‍ മുടങ്ങികിടന്ന സിനിമയുടെ ചിത്രീകരണം കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു വീണ്ടും പുനരാരംഭിച്ചത്. ചിത്രത്തില്‍ ബോളിവുഡ് നടന്‍ അനുപം ഖേറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ദിലീപ് ഉള്‍പ്പെടെ ഈ സിനിമയിലുള്ള മറ്റ് അഭിനേതാക്കള്‍ക്ക് ഒപ്പവും പിന്നണിപ്രവര്‍ത്തകര്‍ക്കൊപ്പവും മലയാളത്തില്‍

വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ടെന്നാണ് അനുപം ഖേര്‍ പറഞ്ഞിരുന്നത്. നിരവധി ഹിറ്റ് സിനിമകള്‍ പിറന്ന ദിലീപ് റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്.

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago