ഇത്തവണയും പതിവ് തെറ്റിച്ചില്ല, ദിലീപിന് മീനാക്ഷി നൽകിയ പിറന്നാൾ സമ്മാനം ഇതാണ്!!!

ജനപ്രിയ നായകൻ ദിലീപിന്റെ അൻപത്തിയഞ്ചാം പിറന്നാൾ ആണ് ഇന്ന്. സിനിമ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും ആരാധകരുമായി നിരവധി പേരാണ് ദിലീപിന് ജന്മദിനാശംസകളുമായി എത്തിയത്.എന്നാൽ ദിലീപിന് ഏറെ പ്രിയപ്പെട്ട ആശംസ ആരുടെതായിരിക്കും എന്നറിയമോ? അത് മറ്റാരുടെതുമല്ല മകൾ മീനാക്ഷിയുടേത് തന്നെയാണ്.

 

ദിലീപിന് ജന്മദിനാശംസകളുമായി മകൾ മീനാക്ഷി ദിലീപും എത്തി.അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചാണ് മീനാക്ഷി ജന്മദിനാശംസ അറിയിച്ചത്.മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളാണ് മീനാക്ഷി.  മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ എംബിബിഎസ് ബിരുദത്തിന് പഠിക്കുകയാണ് മീനാക്ഷി.ഈ മാസം19നായിരുന്നു ദിലീപിന്റെ ഇളയമകൾ മഹാലക്ഷ്മിയുടെ പിറന്നാൾ.

ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.ഷാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ ആണ്. രാമലീലയ്ക്കു ശേഷം സംവിധായകൻ അരുൺ ഗോപി ഒരുക്കുന്ന പുതിയ ബാന്ദ്രയിൽ അഭിനയിക്കുകയാണ് ദിലീപ് ഇപ്പോൾ. തമന്നയാണ് സിനിമയിലെ സായിക. ദിലീപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അരുൺ ഗോപി ഒരുക്കുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സിൽ കസേരയിൽ തോക്ക് പിടിച്ചിരിക്കുന്ന ദിലീപിനെ പോസ്റ്ററിൽ കാണാം.

Ajay

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

4 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

44 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago