പുതുമോടികൾക്കൊപ്പം ദിലീപും കാവ്യയും സിമ്പിൾ ലുക്കിൽ വീഡിയോ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് ദിലീപും കാവ്യയും ഇരുവരും ഒന്നിച്ച സിനിമകളെല്ലാം മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു. ഇരുവരും ആദ്യബന്ധത്തിൻറെ വേർപിരിയലിന് ശേഷം ഒന്നിച്ചു. പിന്നീട് ഒരുപാട് വിവാദങ്ങളും മറ്റും ഇരുവർക്കെതിരെ ഉണ്ടായി. സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ ഇരുവരും കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്.

പുതുമോടികളുടെ സന്തോഷത്തിൽ പങ്ക് ചേർന്ന് ദിലീപും കാവ്യയും. ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്.സിമ്പിൾ ലുക്കിലാണ് ഇരുവരും വിവാഹത്തിൽ പങ്കെടുത്തത്. വീഡിയോകൾക്ക് മനോഹരമായ പാട്ട് നൽകിയപ്പോൾ ആസ്വാദകർക്ക് അതൊരു പ്രിയമുള്ള നിമിഷമായി. ഇരുവരുടേയും ഒപ്പം മക്കൾ ഇല്ലായിരുന്നു.

വർഷങ്ങൾക്ക് മുൻപ് ഇരുവരും ഒന്നിച്ച മീശമാധവൻ സിനിമയിലെ ഗാനങ്ങളാണ് വിഡിയോയിൽ ഉള്ളത്. വിഡിയോയും മറ്റും ദിലീപ് ഫാൻസ് ആണ് പുറത്തുവിട്ടത്. ഇരുവരുടേയും വിശേഷങ്ങൾ എല്ലാം തന്നെ പ്രക്ഷകർക്ക്  എന്നും  പ്രിയപ്പെട്ടതാണ്.

Rahul

Recent Posts

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

9 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

16 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago