കാവ്യയുടെ ചിരി കണ്ട ഏതൊരു വ്യക്തിയും ആദ്യം മനസ്സിൽ ഓർത്തിട്ടുണ്ടാകുക ദിലീപ് കാവ്യയോട് എന്താണ് പറഞ്ഞട്ടുണ്ടാകുക എന്നതാണ്. ദിലീപ് കാവ്യയോരു എന്തോ ചെവിയിൽ പറഞ്ഞപ്പോൾ പരിസരം മറന്ന് ചിരിക്കുന്ന കാവ്യയുടെ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെയാണ് വൈറൽ ആയിരിക്കുന്നത്. വിവാഹ സദ്യയ്ക്ക് ഇലയ്ക്ക് മുന്നില്‍ ചോറുവരുന്നതും കാത്തിരിക്കുകയാണ് താരദമ്ബദികള്, ഇതിനിടയിലാണ് മലയാളികളുടെ ചിരിസാമ്രാട്ടായ ദിലീസ് സ്പെഷലായ എന്തോ തമാശ ഭാര്യയായ കാവ്യയുടെ ചെവിയില്‍ രഹസ്യമായി പറഞ്ഞത്.
ദിലീപ് ഓണ്‍ലൈനിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ കണ്ടവര്‍ ചോദിക്കുന്നത് ഒരു കാര്യം മാത്രം എന്നാലും എന്താവും ദിലീപ് കാവ്യയുടെ ചെവിയില്‍ പറഞ്ഞിട്ടുള്ളത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…