ജനപ്രിയ നായകൻ ദിലീപും തെന്നിന്ത്യൻ താര സുന്ദരി തമന്നയും ഒന്നിക്കുന്ന ഒരു മാസ്സ് ത്രില്ലർ ചിത്രമാണ് ‘ബാന്ദ്ര’, ഇപ്പോൾ ചിത്രത്തിന്റെ പുതിയ ടീസർ ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, രാമലീലക്ക് ശേഷം അരുൺ ഗോപി, ദിലീപ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് ബാന്ദ്ര. ഈ ടീസർ കണ്ടാൽ മനസിലാകുന്നത് ദിലീപിന്റെ മാസ്സ് ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രേക്ഷകരെ മനസിന് തൃപ്തിപ്പെടുത്തുമെന്നാണ്.
ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് നടൻ ടിനോ മോറിയയാണ്, തെന്നിന്ത്യൻ താര സുന്ദരി തമന്ന ആണ് ചിത്രത്തിലെ നായിക, വമ്പൻ മുതൽ മുടക്കിൽ ചെയ്യ്ത ഈ ചിത്രം ദിലീപിന്റെ കരിയറിലെ 147 മ ത്തെ ചിത്രം കൂടിയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൽ ദിലീപ്, തമന്ന എന്നിവരെ കൂടാതെ മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ശരത്കുമാർ, രാധിക ശരത്കുമാർ, ഗണേഷ് കുമാർ, സിദ്ദിഖ്, ഈശ്വരി റാവു, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, തമന്നയുടെ ആദ്യ മലയാള ചിത്രമാണ് ബാന്ദ്ര. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നൽകുന്ന ഈ ചിത്രത്തിൽ മൂന്നു പേര് ചേർന്നാണ് സംഘട്ടനങ്ങൾ നിർവഹിച്ചിരിക്കുന്നത്. അൻപറിവ്, മാഫിയ ശശി, ഫിനിക്സ് പ്രഭു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…