ദിലീപേട്ടന്റെ ഈ തീരുമാനം വിഷമിപ്പിച്ചു!! വേണ്ടിയിരുന്നില്ല എന്ന് ആരാധകര്‍

മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് ഒരുപാട് ആരാധകരെ സൃഷ്ടിച്ച ജനപ്രിയ നാകയനാണ് ദിലീപ്. ഒരിടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സിനിമയില്‍ സജീവമായിരിക്കെ താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ദിലീപിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും നടനും സംവിധായകനും ആയ നാദിര്‍ഷ ഒരുക്കുന്ന പുതിയ സിനിമ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലൂടെ വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്, ചിത്രം തീയറ്ററില്‍ ഒരു ഓളം തന്നെ തീര്‍ക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ആ വാര്‍ത്ത ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നാദിര്‍ഷ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ എന്ന ഈ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ആയിട്ട് ആയിരിക്കും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഹോട്ട് സ്റ്റാര്‍ വഴി ആയിരിക്കും സിനിമയുടെ റിലീസ്. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയായ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഉര്‍വശി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ഇത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, മേരാനാംഷാജി എന്നീ സിനിമകളാണ് നാദിര്‍ഷ ഇതിനു മുന്‍പ് സംവിധാനം ചെയ്തത്.

ഒരുപാട് നാളുകള്‍ക്ക് ശേഷം നാദിര്‍ഷാ-ദിലീപ് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിലൂടെ ഒരു നല്ല തീയറ്റര്‍ അനുഭവത്തിന് കാത്തിരിക്കെയാണ് ആരാധകരെ നിരാശയിലാഴ്ത്തി പുതിയ വാര്‍ത്ത വന്നത്. എല്ലായ്‌പ്പോഴും കഥാപാത്രങ്ങള്‍ക്ക് വേണ്ടി വമ്പന്‍ മേക്കോവര്‍ നടത്തുന്ന ദിലീപ് എന്ന കലാകാരന്റെ പുതിയ ചിത്രത്തില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ സിനിമ തീയറ്ററില്‍ എത്തി കാണാന്‍ കഴിയില്ല എന്ന വിഷമം മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago