Categories: Film News

തെളിവുകൾ മാറാന്‍ പോകുന്നില്ല. നിങ്ങള്‍ കരുതുന്നതു പോലെയല്ല. ദിലീപ് ഓൺലൈൻ !!

ജനപ്രിയനായകനാണ് ദിലീപ്. നിരവധി വേഷങ്ങളിലൂടെയാണ് ദിലീപ് ജനപ്രിയനായകനെന്ന പദവിയിലേക്ക് ഉയര്‍ന്നത്. സംവിധായകന്‍ കമലിന്റെ അസ്സോസിയേറ്റായിട്ടായിരുന്നു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പട്ടു താരം. സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ ആണ് ദിലീപ് നായകനായി അരങ്ങേറ്റം കുറിച്ചത്. മഞ്ജുവാര്യരുമായി വിവാഹിതനായെങ്കിലും ഇവര്‍ വേര്‍പിരിയുകയായിരുന്നു.പിന്നീട് ദിലീപ് തന്റെ പേരുമായി ചേര്‍ത്ത് ഏറ്റവും അധികം ഗോസിപ്പുകള്‍ കേട്ട കാവ്യമാധവനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട് മഹാലക്ഷ്മി. മഞ്ജുവിന്റെ മകള്‍ മീനാക്ഷിയും അച്ഛനൊപ്പമാണ് കഴിയുന്നത്.

ഇതിനിടയിൽ ദിലീപിനെതിരായ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസിന്റെ വിചാരണ അവസാനിക്കാനിരിക്കെ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിധി ഉണ്ടായത്, കേസിന് ആസ്പദമായ റെക്കോർഡുകളും മറ്റും പുറത്ത് വന്നതോടെ ദിലീപിനെതിരെ സമൂഹത്തിൽ നിരവധി വിമർശനങ്ങൾ ആണ് പുറത്ത് വന്നിട്ടുള്ളത്. ഇതിനെയെല്ലാം മറികടന്നാണ് ദിലീപിനനുകൂലമായ കോടതി വിധി ഉണ്ടായത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ദിലീപിനെ പിന്തുണക്കുന്നതും, ആരാധകരുടെയുമായ ദിലീപ് ഓൺലൈൻ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. നിയമത്തെ കുറിച്ചോ അതിന്റെ നടപടികളെ കുറിച്ചോ യാതൊരു വിവരവുമില്ലാത്ത കുറേയാളുകള്‍ ചാനല്‍ ചര്‍ച്ചകളില്‍ കിടന്നു മറിഞ്ഞാല്‍ നിയമമോ തെളിവുകളോ മാറാന്‍ പോകുന്നില്ല. നിങ്ങള്‍ കരുതുന്നതു പോലെയല്ല നിയമം നിയമത്തിന്റെ വഴിയില്‍ നീങ്ങുന്നത്. എന്നാണ് പോസ്റ്റിൽ പറയുന്നത്. കൂടാതെ Quoting some of the judgments കൂടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

11 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago