മലയാളസിനിമ പ്രേഷകരുടെ ജനപ്രിയ നായകനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി താരം ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇപ്പോൾ ദിലീപ് ഈ വിഷയങ്ങളെക്കുറിച്ച് പ്രതികരിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ദിലീപിന്റെ വാക്കുകൾ : ഞാൻ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ഞാൻ കാണാത്ത കേൾക്കാത്ത ഒരു കാര്യം എന്റെ തലയിലേക്ക് എടുത്ത് വെക്കാൻ ഞാൻ സമ്മതിക്കില്ല.
കാരണം ഞാൻ മലയാള സിനിമയിൽ 21 വർഷം കൊണ്ട് കഷ്ടപ്പെട്ട് നല്ല കഥാപാത്രങ്ങളിലൂടെ എനിക്ക് കിട്ടിയ ജനങ്ങളുടെ മനസ്സിലെ സ്നേഹമാണ് ഇവിടെ കളയാൻ ശ്രമിക്കുന്നത്. അത് ഞാൻ സമ്മതിക്കില്ല. അതിനാൽ സിബിഐ വന്നാലും കേരള പോലീസ് ആയാലും എന്തിന്റെ കൂടെയും ഞാൻ നിൽക്കും. ഒരു അച്ഛൻ എന്ന നിലയിൽ എന്റെ മകളുടെ മുൻപിൽ ഞാൻ തെറ്റ് ചെയ്യാത്ത ഒരച്ഛനാണെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. തീർച്ചയായും ഞാൻ അത് തെളിയിക്കുകയും ചെയ്യും എന്നാണ് ദിലീപ് പറയുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…