Categories: Film News

അങ്ങനെ എന്നോട് ചോദ്യം ചോദിക്കുന്ന ആളോട് ഞാൻ എന്താണ് കൂടുതൽ പറയേണ്ടത്

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ് ചിത്രങ്ങളുടെ സ്ഥാനം. ഈ പറക്കും തളികയും, പഞ്ചാബി ഹൗസും മീശമാധവനും എല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്. നൂറിലധികം സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ കാരണം ചില വിമർശനങ്ങൾ ആരാധകരിൽ നിന്ന് താരം നേരിട്ടിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ മഞ്ജു സിനിമയിൽ സജീവമായി തന്നെ നിൽക്കുകയാണ്.

ഈ അവസരത്തിൽ ദിലീപ് പണ്ട് മഞ്ജു വാര്യർ ഭാര്യ ആയിരുന്ന സമയത്ത് നൽകിയ ഒരു അഭിമുഖമാണ്‌ ഇപ്പോൾ ആരാധകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. നാദിർഷായുമായുള്ള അഭിമുഖത്തിൽ നാദിർഷ മഞ്ജുവിനെ കുറിച്ച് ചോദിച്ചത് ചോദ്യവും തിന് ദിലീപ് നൽകിയ ഉത്തരവുമാണ് വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. നാദിർഷായുടെ ചോദ്യം ഇതായിരുന്നു, എന്തുകൊണ്ടാണ് വിവാഹ ശേഷം ദിലീപ് മഞ്ജു വാര്യരെ അഭിനയിക്കാൻ വിടാത്തത് എന്നാണ്. അതിനു ദിലീപ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ഒന്ന് അഭിനയിക്കാൻ പോകൂ മഞ്ജു എന്ന് എത്ര താവണ ഞാൻ മഞ്ജുവിനോട് ചോദിച്ചിട്ടുണ്ട് എന്നു നിങ്ങൾക്ക് അറിയാമോ എന്നാണ്.

അപ്പോൾ മഞ്ജു പറയുന്നത് എന്നെ നന്നായി നോക്കാം, ഒരു കുറവും വരുത്തതില്ല എന്ന് പറഞ്ഞിട്ടല്ലേ വിവാഹം കഴിച്ചത് എന്നിട്ടെന്താ ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു മഞ്ജു കൂടി അഭിനയിച്ചാൽ ആ കാശ് കൂടി നമുക്ക് ബാങ്ക് അക്കൗണ്ടിലേക്ക് വരില്ലേ എന്ന്. അപ്പോൾ ഓഹോ അപ്പോൾ അതായിരുന്നല്ലേ മനസ്സിലിരുപ്പ്, ആ പൈസയ്ക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചത് എന്നാണ് മഞ്ജു ചോദിക്കുന്ന അടുത്ത ചോദ്യം. ഇങ്ങനെ ചോദ്യം ചോദിക്കുന്ന ആളോട് ഞാൻ എന്താണ് വേറെ പറയേണ്ടത് എന്നുമാണ് ചോദ്യത്തിന് മറുപടിയായി ദിലീപ് തിരിച്ച് ചോദിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ വീണ്ടും വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

Rahul

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

44 seconds ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

9 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

21 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

36 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

44 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

46 mins ago