ദിലീപിന്റെ പുതിയ ചിത്രം തങ്കമണിയുടെ പ്രൊമോഷൻ ഭാഗമായി നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ പ്രശനങ്ങൾ തീർന്നിട്ട് സിനിമയിൽ എത്താമെന്ന് കരുതി , നാല് വര്‍ഷം കൊണ്ട് താൻ സിനിമയിലെ മാറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്, തീയറ്ററിൽ ഇപ്പോൾ പ്രേക്ഷകർ വരുന്നു എന്നറിയുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. പ്രേമലു സിനിമ താൻ കണ്ടു ഇനിയും ഭ്രമയുഗം കാണണം. ദിലീപ് പറയുന്നു
എല്ലാ സിനിമകളും നമ്മളുടെ തീയറ്ററുകളിൽ കളിക്കുന്നതുകൊണ്ടു എല്ലാം കറക്റ്റ് അറിയാം , അത് വലിയ സന്തോഷമാണ്, കോവിഡിന്റെ സമയത്തു ഞാൻ സിനിമ ചെയ്യ്തിട്ടില്ല, അതും രണ്ടുവർഷത്തോളം, എന്റെ പ്രശനങ്ങൾ തീരേണ്ട എന്നാൽ എല്ലാം തീരട്ടെ എന്ന് കരുതിയപ്പോൾ അത് തീരുന്നുമില്ല, അപ്പോൾ പിന്നെ സിനിമയിലേക്ക് വരാമെന്നു തീരുമാനിച്ചു
സിനിമയുടെ മാറ്റങ്ങൾ ഞാൻ നാലുവർഷം കൊണ്ട് കാണുകയാണ്, പിന്നെ ഒരു സംവിധായകനെ കൊടുക്കുന്ന ഒരു വാക്കുണ്ട്, ആ സമയത്തു വേറെയൊരാൾപുതിയതായി എന്താണ് കൊണ്ടുവരുന്നത് എന്ന് നോക്കണം, എല്ലാവരുടെയും മനസിൽ ദിലീപ് എന്ന് പറയുന്നത് എന്റർടൈൻമെന്റ് ആണ് അങ്ങനെ നിൽക്കുന്ന സ്ഥലത്താണ് നമ്മൾ നില്കുന്നത്, അതുകൊണ്ടു സീരിയസ് കാര്യങ്ങൾ പറയുമ്പോളും ഒരു കോമഡി രീതിയിലാണ് പറയുന്നത്. പിന്നെ എന്തായലും പെര്‍ഫോമന്‍സിന് പ്രധാന്യം താൻ നല്കിയിരിക്കും ദിലീപ് പറയുന്നു നടന്റെ തങ്കമണി മാർച്ച് 7 നെ ആണ് റിലീസ് ചെയ്യുന്നത്
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…