മലയാളസിനിമ പ്രേഷകരുടെ ജനപ്രിയ നായകനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി താരം ഒരു പ്രതിസന്ധിഘട്ടത്തിലൂടെ പോയതാണ്. ഇപ്പൊൾ നിയമപോരാട്ടത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. താരത്തിന്റെ വാക്കുകൾ : എന്തിനാണ് പലർക്കും എന്നോട് ഇത്ര ശത്രുത എന്നറിയില്ല. എല്ലാവരെയും ചിരിപ്പിക്കാൻ ഇറങ്ങിയ കലാകാരനാണ് ഞാൻ. എനിക്കും അമ്മയും സഹോദരങ്ങളും ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്.
അവരുടെ എല്ലാം ഭാവി കിടക്കുന്നത് എന്നിലാണ്. അതുകൊണ്ടാണ് ഞാൻ ഈ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഇത്. ഈ കാലം കടന്ന് പോകും ഉറപ്പ്. നൂറ് ശതമാനം ദൈവ വിശ്വസിയാണ് ഞാൻ. സമയദോഷം എന്ന് വിഷ്വസിച്ച് സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാത്ഥനകൾ ഉണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്ത് പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്ര പേർ. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…