ദിലീപിനെ ആ തേങ്ങാ ഉടക്കാൻ കഴിഞ്ഞില്ല അപശകുനം പോലെ ആ സിനിമയും ലാൽ ജോസ്

സിനിമ മേഖലയിലെ നല്ല സുഹൃത്തുക്കൾ ആണ് ദിലീപും, ലാൽജോസും, ഇരുവരും അസിസ്റ്റന്റ് ഡയറക്ടർ ആയി കമലിനോടൊപ്പം ആയിരുന്നു നിന്നത്. ഇപ്പോൾ ദിലീപിനെ കുറിച്ചുള്ള ഒരു രസകരമായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ ലാൽ ജോസ്. ഒരിക്കൽ അക്കു അക്‌ബറിന്റെ ഒരു ഫിലിം ചെയ്യാൻ അവസരം ഒത്തു വന്നു ഞങ്ങൾക്ക്. പെയ്തൊഴിയാതെ എന്ന ആയിരുന്നു അതിന്റെ പേര്. അതിന്റെ അസ്സോസിയേറ്റ് ചെയ്യാനായി അക്ബർ എന്നെ വിളിച്ചു. കൊടുങ്ങലൂരിൽ ആയിരുന്നു ഇതിന്റെ ഷൂട്ടിംഗ്.

അതിൽ രവി വള്ളത്തോൾ ആണ് നായകൻ, അതിൽ ഒരു വേഷം കിട്ടാൻ ദിലീപിനെ വലിയ ആഗ്രഹം ഉണ്ട്, അന്ന് അതിന്റെ സ്വിച് ഓൺ കർമ്മങ്ങൾ ചെയ്യുന്നത് കമൽ സാർ ആയിരുന്നു. അതിൽ ഒരു കഥപാത്രം ചെയ്യാൻ ദിലീപിനെ ഒരു അവസരം കിട്ടി, അവനു വലിയ സന്തോഷം ആയി.ആവേശത്തിലാണ് ദിലീപ് ലൊക്കേഷനിൽ നിൽക്കുന്നതും. കമൽ സാർ സ്വിച് ഓൺനു മുൻപ് കർപ്പൂരം ഒഴിഞ്ഞു തേങ്ങാ ഉടക്കണം.

കമൽ സാർ തേങ്ങ എടുത്ത് എന്റെ കൈയിൽ തരാൻ ഭവിച്ചു, എന്നാൽ ആവേശത്താൽ ദിലീപ് ആ തേങ്ങ വാങ്ങിച്ചു പൊട്ടിക്കാനായി പ്പോയി എന്നാൽ അവിടെ മണൽ അല്ലാതെ ഒരു പാറക്കഷ്ണം പോലുമില്ലായിരുന്നു, പിന്നീട് ഒരു ചെറിയ പാറക്കഷ്ണം കണ്ടു എന്നാൽ നല്ല ഉന്നം ഉണ്ടെങ്കിലേ തേങ്ങ പൊട്ടിക്കാൻ കഴിയു,ദിലീപ് തേങ്ങാ പാറമേൽ അടിച്ചു എന്നാൽ തേങ്ങയുടെ പൂഞ്ഞിനാണ് കൊണ്ടത് തേങ്ങാ മൂന്നു തവണ കറങ്ങി വീണു, അതൊരു വലിയ അപശകുനം ആയി മാറി, അന്ന് ദിലീപിന്റെ ആ ഭാവം ഒരിക്കലും അവന്റെ ഒരു സിനിമയിൽ പോലും ഉണ്ടായില്ല എന്ന് തന്നെ പറയാം. ആ അപശകുനം കാരണം ആ ഫിലിം ഒരുപാടു നാൾ വൈകി ആണ് റിലീസ് ചെയ്യ്തത് ലാൽ ജോസ് ചിരിച്ചു കൊണ്ട് പറയുന്നു

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

18 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

25 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

34 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

45 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

52 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

59 mins ago