വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ പോകാൻ എനിക്ക് കഴിയില്ല

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദില്ഷാ. ഈ കഴിഞ്ഞ ബിഗ് ബോസ് മത്സരത്തിലെ വിജയി ആയിരുന്നു താരം. എന്നാൽ പരുപാടിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥി കൂടി ആയ റോബിൻ ദിൽഷയോടുള്ള പ്രണയം ദിൽഷയ്ക്കും ആരാധകരെ നേടി കൊടുത്തു. റോബിൻ പരുപാടിയിൽ നിന്ന് പുറത്ത് ആയതോടെ റോബിൻ ആരാധകർ മുഴുവൻ വോട്ട് ചെയ്തത് ദിൽഷയ്ക്ക് ആണെന്നും അത് കൊണ്ടാണ് ദിൽഷാ ബിഗ് ബോസ്സിൽ വിജയിച്ചത് എന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതോടെ റോബിന്റെയും ദിൽഷയുടെയും വിവാഹം നടക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ റോബിന്റെ പ്രണയം ദില്ഷാ നിരസിക്കുകയായിരുന്നു.

എന്നാൽ അധികം വൈകാതെ തന്നെ റോബിൻ ആരതി പൊടിയുമായി പ്രണയത്തിൽ ആക്കുകയായിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെയും സ്വന്തമാക്കി. അടുത്തിടെ ആണ് വലിയ ആർഭാടത്തോടെ ആരതിയുടെയും റോബിൻറെയും വിവാഹ നിശ്ചയം നടന്നത്. അത് കൊണ്ട് ഇരുവരുടെയും വിവാഹം ഉടൻ തന്നെ കാണും എന്ന പ്രതീക്ഷയാണ് ആരാധകർക്കും ഉള്ളത്. ഇപ്പഴിത റോബിന്റെ വിവാഹ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ദിൽഷാ. ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്ന സമയത്ത് ഒരുപാട് നെഗറ്റീവ് കമെന്റുകൾ കണ്ടിരുന്നു. പ്രൈസ് മണിയുടെ പങ്ക് ആവശ്യമുള്ളവർ അക്കൗണ്ട് ഡീറ്റെയിൽസ് അയക്കാൻ ഞാൻ പറഞ്ഞിരുന്നു.

ഡോക്ടർ റോബിന്റെ ചാപ്റ്റർ ഞാൻ ആൾറെഡി ക്ളോസ് ചെയ്തതാണ്. റോബിൻ എന്നെ കല്യാണം വിളിക്കില്ല എന്ന് എന്നോട് നേരുത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി വിളിക്കാത്ത കല്യാണത്തിന് ഞാൻ ഉണ്ണാൻ പോകണോ എന്നാണ് ദിൽഷാ ചോദിച്ചത്. ഇനി റോബിൻ വിളിക്കുകയാണെങ്കിൽ പോകുമോ എന്ന് ഒന്നും ഞാൻ തീരുമാനിച്ചിട്ടില്ല എന്നും ദില്ഷാ പറഞ്ഞു. മാത്രവുമല്ല ബിഗ് ബോസ്സിൽ ഞാൻ വിന്നർ ആയത് ലവ് ട്രാക്ക് കളിച്ചിട്ട് ആണെന്ന സംസാരം വലിയ രീതിയിൽ തന്ന നടന്നിരുന്നു. എന്റെ കഴിവ് കൊണ്ടാണ് ഞാൻ ബിഗ് ബോസ്സിൽ വിന്നർ ആയത് എന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത് എന്നും ദിൽഷാ പറഞ്ഞു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago