ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് ഷോയിലൂടെ നിരവധി ആരാധകരെയാണ് നേടിയെടുത്തത്. ഷോ കഴിഞ്ഞ് ഇറങ്ങിയിട്ടും ഇപ്പോഴും ഉദ്്ഘാടനങ്ങളും ഫാന്‍സ് മീറ്റും എല്ലാമായി തിരക്കിലാണ് താരം, ഒപ്പം തന്റെ കരിയറും വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളിലാണ് ദില്‍ഷ. ഇതിന്റെ ഭാഗമായി മോഡലിംഗ് രംഗത്തും ദില്‍ഷ തിളങ്ങുകയാണ്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
മഹാകാളിയായി അവതരിച്ച ദില്‍ഷയുടെ വമ്പന്‍ മേക്കോവര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ആ സീരീസിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. ഞങ്ങളുടെ ബ്യൂട്ടി ക്വീന്‍ എന്നാണ് ദില്‍ഷയെ കുറിച്ച് ഫോട്ടോകള്‍ക്ക് കമന്റായി ആരാധകര്‍ കുറിയ്ക്കുന്നത്. റാണിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയ ദില്‍ഷയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.
പ്രശോഭ് കൈലാസാണ് ഈ ഫോട്ടോഷൂട്ടിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത്. കാമിയോ ഫാഷന്‍ ഫോട്ടോഗ്രാഫിയാണ് ദില്‍ഷയുടെ ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. തന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും അത്തം ദിനാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ദില്‍ഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദില്‍ഷ പങ്കുവെച്ചിട്ടുണ്ട്.
നൃത്ത രംഗത്തിലൂടെ തിളങ്ങിയ ദില്‍ഷ.. മിനിസ്ക്രീനിലും സീരിയലുകള്‍ വഴി ശ്രദ്ധിക്കപ്പെട്ടിരുന്നു, എന്നാല്‍ ബിഗ് ബോസ് ഷോ ആണ് താരത്തിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. വൈകാതെ തന്നെ ദില്‍ഷ സിനിമാ രംഗത്തും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…