ഞങ്ങളുടെ രാജകുമാരി പറക്കുകയാണ്..! അവളുടെ സ്വന്തം ചിറകില്‍..! ദില്‍ഷയുടെ ഫോട്ടോകള്‍ കണ്ട് ആരാധകര്‍!

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ദില്‍ഷ തന്റെ ദുബായ് യാത്രയുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നത്. പുത്തന്‍ ഡാന്‍സ് വീഡിയോകള്‍ ഷൂട്ട് ചെയ്യാനും ഫോട്ടോഷൂട്ട് നടത്താനും വേണ്ടി ഒരു വെക്കേഷന്‍ മോഡിലാണ് താരം ദുബായ് സന്ദര്‍ശിച്ചിരുന്നത്. ഇപ്പോഴിതാ അവിടെ നിന്ന് പകര്‍ത്തിയ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. അവള്‍ പറക്കുന്നു, അവളുടെ സ്വന്തം ചിറകുകള്‍ കൊണ്ട്..

എന്ന് കുറിച്ചാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബുര്‍ജ് ഖലീഫയ്ക്ക് അരികില്‍ നിന്ന് ഒരു മാലാഖയെ പോലെയാണ് ദില്‍ഷ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.. ദില്‍ഷ ഫോട്ടോകള്‍ പങ്കുവെച്ചതോടെ.. ഞങ്ങളുടെ രാജകുമാരി പറക്കുകയാണ്.. എന്ന് കുറിച്ച് ആരാധകരും എത്തി.. നൃത്ത രംഗത്തിലൂടെ സീരിയല്‍ മേഖലയിലേക്ക് എത്തി നടിയായും ശോഭിച്ച താരത്തെ ബിഗ് ബോസ് സീസസണ്‍ ഫോറിലൂടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്..

ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസങ്ങളെ അതിജീവിച്ച് മികച്ച പ്രകടനം ഗെയിമുകളില്‍ അടക്കം കാഴ്ച്ചവെച്ച താരം ബിഗ് ബോസ് സീസണിലെ ആദ്യ ലേഡി ടൈറ്റില്‍ വിന്നറുമായി.. പ്രേക്ഷക മനസ്സില്‍ സ്വന്തം വീട്ടിലെ കുട്ടിയ്ക്കുള്ള സ്ഥാനമാണ് ദില്‍ഷയ്ക്ക്.. തന്നെ സ്‌നേഹിക്കുന്നവരെ എന്നും ചേര്‍ത്ത് നിര്‍ത്തുന്ന താരം, ഉദ്ഘാടന വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്..

തന്റെ കരിയര്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ദില്‍ഷ.. ആരേയും ആശ്രയിക്കാതെ.. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രയത്‌നമാണ് ദില്‍ഷ തന്റെ ജീവിത സന്ദേശമായി തന്നെ ഇഷ്ടപ്പെടുന്ന ഓരോര്‍ത്തര്‍ക്കും നല്‍കുന്നത്.

B4blaze News Desk

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago