ബിഗ് ബോസ് സീസൺ ഫോറിലേ ടൈറ്റിൽ വിന്നർ ആയിരുന്നു ദിൽഷ പ്രസന്നൻ. അൻപത് ലക്ഷം രൂപ ആയിരുന്നു ദിൽഷ പ്രസന്നന് സമ്മാനമായി ലഭിച്ചത്, ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ, ബെൻസിന്റെ slc Amg കാറിനൊപ്പമുള്ള വീഡിയോ ആണ് ദിൽഷ പങ്ക്വെച്ചത്. ദിൽഷ പുതിയ കാർ വാങ്ങി എന്ന തരത്തിലാണ് ആരധകരുടെ കമന്റ് ഇപ്പോൾ. എന്നാൽ ഈ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കാരണം ബിഗ്ബോസിന്റെ ടൈറ്റിൽ വിന്നർ ആയതിന് ശേഷം നിരവധി പരസ്യ ചിത്രങ്ങളിൽ ദിൽഷ അഭിനയിച്ചിട്ടുണ്ട്, അൻപത് ലക്ഷം രൂപ പലർക്കും നൽകും എന്ന് പറഞ്ഞിരുന്നല്ലോ എന്നാൽ അത് ഇതുവരെ കണ്ടില്ല എന്ന് വിമർശിക്കുന്നവരും ഉണ്ട്. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് താരം വിജയിച്ചത് എന്നാണ് ആദ്യം മുതലുള്ള ആരോപണം,ഇതിനിടയിൽ ദിൽഷ റോബിനെതിരെ രംഗത്ത് വന്നതും ആരോപണങ്ങൾക്ക് ആക്കം കൂട്ടി, എന്നാൽ തന്റെ ഉറച്ച തീരുമാനങ്ങൾ ദിൽഷ തുറന്ന് പറയുന്നുണ്ടാരുന്നു. റോബിൻ ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ദിൽഷക്കായി പരസ്യമായി വോട്ട് അഭ്യർത്ഥിച്ചിരുന്നു.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…