മഞ്ഞ ലഹങ്കയില്‍ സുന്ദരിയായി ദില്‍ഷ; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍

ഏറെ വ്യത്യസ്തകള്‍ നിറഞ്ഞതായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. ന്യൂ നോര്‍മല്‍ എന്ന ആശയമായിരുന്നു ഈ സീസണില്‍ മുന്നോട്ടുവെച്ചത്. 17 മത്സരാര്‍ത്ഥികളുമായാണ് നാലാം സീസണ്‍ എത്തിയത്. ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. അമ്പരപ്പിക്കുന്ന പ്രകടനമാണ് ദില്‍ഷ ബിഗ് ബോസില്‍ കാഴ്ച വെച്ചത്. ബിഗ് ബോസിന്റെ തുടക്കത്തില്‍ ദില്‍ഷ മത്സരങ്ങളിലൊന്നും അത്ര ആക്ടീവായിരുന്നില്ല. എന്നാല്‍ അവസാന ഘട്ടങ്ങളിലേയ്ക്ക് അടുത്തപ്പോഴാണ് പ്രേക്ഷകരെപ്പോലും ഞെട്ടിച്ചുകൊണ്ട് ദില്‍ഷ മികച്ച പ്രകടനം പുറത്തെടുത്തത്. ബിഗ് ബോസില്‍ വിജയകിരീടം ചൂടിയതോടെ ദില്‍ഷയിപ്പോള്‍ തിരക്കിലാണ്. ഫോട്ടോഷൂട്ടുകളും ഇന്റര്‍വ്യൂകളും ഒക്കെയായി മുന്നോട്ടുപോവുകയാണ് താരം.

ഇപ്പോള്‍ ഇതാ ദില്‍ഷ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ഞ നിറത്തലുള്ള ലെഹങ്ക അണിഞ്ഞാണ് ദില്‍ഷ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ലെഹങ്കയോടൊപ്പം ഫ്ലോറല്‍ പ്രിന്റുള്ള ദുപ്പട്ടയും കാണാം. വളരെ മനോഹരമായ പ്രിന്റുകളാണ് ദുപ്പട്ടയിലുള്ളത്.വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള മിനിമല്‍ ലുക്കിലുള്ള മേക്കപ്പും ദില്‍ഷയെ വ്യത്യസ്തയാക്കുന്നു. മഞ്ഞ നിറത്തിലുള്ള കമ്മലുകളും അണിഞ്ഞിട്ടുണ്ട്. പ്ലെയിന്‍ നെക്കാണ് മറ്റൊരു സവിശേഷത. ചിത്രത്തോടൊപ്പം യെല്ലോലവ് എന്നാണ് ദില്‍ഷ കുറിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ദില്‍ഷ അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. നിറം ഏതായാലും ദില്‍ഷ അണിയുമ്പോള്‍ പ്രത്യേക ഭംഗിയാണെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago