പ്രസവിച്ചു നൂറു ദിവസം കഴിഞ്ഞാണ് എനിക്ക് എന്റെ കുഞ്ഞിനെ കാണാൻ കഴിഞ്ഞത്

ഡിംപിൾ റോസ് എന്ന താരം ഇന്ന് മിനിസ്ക്രീനിൽ അത്ര സജീവം അല്ലെങ്കിലും ഇപ്പോഴും മലയാള മിനി സ്‌ക്രീൻ ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് താരത്തിന്റേത്. കുട്ടിത്തം തുളുമ്പുന്ന മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം തീർത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു. ചെറുപ്രായത്തിൽ തന്നെ അഭിനയത്തിൽ സജീവം ആയ ഡിംപിൾ ഇപ്പോൾ ഉപരിപഠനം പൂർത്തിയാക്കുന്ന തിരക്കിൽ ആണ് . അതിനു പൂർണ്ണ പിന്തുണ നൽകി ഭർത്താവ് ആൻസൺ ഫ്രാൻസിസും കുടുംബവും ഉണ്ട്. അടുത്തിടെ ആയിരുന്നു ഡിംപിളിന്റെ സഹോദരൻ ഡോണിന് ഒരു ആൺകുഞ്ഞ് ജനിച്ചത്,  അതിനു പിന്നാലെ താൻ ഗര്ഭിണി ആണെന്ന് വിവരം അറിയിച്ച് ഡിംപിൾ എത്തിയിരുന്നു,

ഇപ്പോൾ നാലുമാസത്തെ ഇടവേളക്ക് ശേഷം ഡിംപിൾ എത്തിയിരിക്കുകയാണ്. ഡെലിവറി കഴിഞ്ഞിട്ടുണ്ടെന്നും നടി പ്രേക്ഷകരോട് പറയുന്നുണ്ട്. ആൺകുഞ്ഞാണ്. ഇപ്പോൾ ഞാൻ സ്വസ്ഥമായിട്ടുണ്ട്. സ്വസ്ഥമായി എന്ന് പറഞ്ഞാൽ ഒരാഴ്ച മാത്രമേ ആയിട്ടൊള്ളു എന്ന് വേണം പറയാൻ. പ്രസവം കഴിഞ്ഞിട്ട് നൂറു ദിവസമായി. നൂറു ദിവസം എന്ന് പറയുന്നത് നൂറു വർഷം പോലെ ആണ് അനുഭവിച്ചത്. ഈ ലോകത്തു ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് പോലും എനിക്ക് മനസിലായത് അപ്പോഴാണ്. പ്രസവിക്കുന്ന സമയം വരെ എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിവുണ്ടായിരുന്നില്ല. ഒരുപാട് [പ്രശ്നങ്ങളിൽ കൂടിയാണ് ഞാൻ കടന്നു പോയത്, എന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ നൂറു ദിവസം എനിക്ക് കാത്തിരിക്കേണ്ടി വന്നു എന്നാണ് ഡിംപിൾ പറയുനന്ത, സംഭവിച്ച കാര്യങ്ങൾ എങ്ങനെ നിങ്ങളൂടെ പറയും എന്ന് എനിക്കറിയില്ല, പക്ഷെ ഞാൻ അതെല്ലാം പറയും എന്നും ഡിംപിൾ പറയുന്നുണ്ട്.

ഒരു യൂട്യൂബ് വീഡിയോ വഴിയാണ് ഡിംപിൾ താൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും അറിയിചത്, ഞാന്‍ ഗര്‍ഭിണിയാണോന്ന് കുറേ നാളുകളായി എല്ലാവരും ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ആദ്യത്തെ മാസത്തില്‍ തന്നെ നിങ്ങള്‍ ചോദിച്ച് തുടങ്ങിയിരുന്നു. എങ്ങനെയാണ് നിങ്ങള്‍ക്കത് മനസിലാകുന്നതെന്ന് വിചാരിച്ച് ഞാന്‍ ശരിക്കും ഞെട്ടി പോയി. ചിലപ്പോള്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയത് കൊണ്ടാവുമെന്നും ഡിംപിള്‍ റോസ് പറഞ്ഞത്, .എന്ത് കാര്യമാണെങ്കിലും അത് വെളിപ്പെടുത്താന്‍ ഒരു സമയമുണ്ട്. അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അനൗണ്‍സ് ചെയ്യാനും ഞങ്ങള്‍ക്ക് തയ്യാറെടുപ്പ് വേണം. അതുകൊണ്ടാണ് ഇത്രയും മുന്നോട്ട് പോയത്. ഒടുവില്‍ ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം വെളിപ്പെടുത്തുകയാണ്. ഞാന്‍ ഭയങ്കര ആകാംഷയിലും സന്തോഷത്തിലുമാണെന്ന് എന്നെ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അറിയാം.  എന്നാണ് താരം പറഞ്ഞത്.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

31 mins ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

40 mins ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

49 mins ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

1 hour ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 hours ago