ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും തന്റെ യുട്യൂബ് ചാനൽ തരില്ല:ഡിംപിൾ റോസ്

ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ താരമാണ് ഡിംപിൾ റോസ്. തെങ്കാശിപട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോൾ എന്നീ സിനിമകളിലാണ് ഡിംപൽ അഭിനയിച്ചിരുന്നത്. തുടർന്ന് മിനീസ്‌ക്രീൻ രംഗത്തും സജീവമായിരുന്നു താരം. വിവാഹവും പ്രസവവും കഴിഞ്ഞ് അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഡിംപിൾ റോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത്. ഇപ്പോഴിതാ പത്ത് ലക്ഷം രൂപ തരാം. യൂട്യൂബ് ചാനൽ തരുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന മറുപടി നൽകിയിരിക്കുകയാണ് താരം. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഡിംപിൾ റോസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുട്യൂബ് ചാനൽ എത്ര ലക്ഷം തരാം എന്ന് പറഞ്ഞാലും കൊടുക്കില്ലെന്നും താരം പറഞ്ഞു.

കാരണം അതിലുള്ള വീഡിയോസ് ഒന്നും എനിക്ക് റീക്രിയേറ്റ് ചെയ്യാനായി സാധിയ്ക്കില്ലെന്നും എനിക്ക് ഇത് പ്രിയപ്പെട്ടതാണെന്നും താരം പറയുന്നു.തന്റെ ജീവിതത്തിൽ ഏറ്റവും അധികം വില കൊടുത്ത് വാങ്ങിയത് മകൻ തന്നെയാണെന്നും അത്രയധികം എക്സ്പെൻസ് ആയിരുന്നു മകന്റെ ജനനം എന്നാണ് ഡിംപിൾ റോസ് പറഞ്ഞത്. പ്രാർത്ഥിച്ചും കരഞ്ഞും പണം കൊടുത്തും വാങ്ങിയെടുത്തത് തന്നെയാണ് ഞാൻ എന്റെ മകനെയെന്നും അഭിമുഖത്തിൽ ഡിംപിൾ റോസ് പറഞ്ഞു

 

Ajay

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

51 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

3 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

4 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago