ഒരു ലക്ഷം രൂപ എങ്കിലും തന്നാൽ മതി ചേട്ടാ എന്ന് വിക്രം എന്നോട് പറഞ്ഞു

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച പ്രൊഡ്യൂസർ ആയിരുന്നു ദിനേശ് പണിക്കർ. താരം നിർമ്മിച്ച മിക്ക ചിത്രങ്ങളും ഹിറ്റ് ആയിരുന്നു. എന്നാൽ സാമ്പത്തികമായി ചില പ്രശ്നങ്ങൾ വന്നതോടെ ദിനേശ് പണിക്കർ കുറച്ച് കാലങ്ങളായി നിർമ്മാണ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ്. എന്നാൽ അഭിനയത്തിൽ സജീവമാണ് താരം. ടെലിവിഷൻ പരമ്പരകളിൽ കൂടി ഒക്കെ അഭിനയത്തിൽ ഇന്നും സജീവമായി നിൽക്കുകയാണ് ദിനേശ് പണിക്കർ. സീരിയലുകളിൽ മാത്രമല്ല, സിനിമയിലും താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് ദിനേശ് പണിക്കർ.

എന്നാൽ ഇപ്പോൾ താരം വിക്രത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ പാരമ്പര്യം ഉണ്ടായിരുന്നിട്ട് കൂടിയും വിക്രത്തിന്റെ ആദ്യകാലം വളരെ ദുഃഖം നിറഞ്ഞതും പ്രതിസന്ധി നിറഞ്ഞതും ആയിരുന്നു എന്നാണ് ദിനേശ് പണിക്കർ പറയുന്നത്. രജപുത്രൻ എന്ന എന്റെ സിനിമയിൽ വിക്രം അഭിനയിച്ചിരുന്നു. അന്ന് രണ്ടു മൂന്ന് സിനിമകൾ ചെയ്ത എക്സ്പീരിയൻസ് മാത്രമേ വിക്രത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആള് കാണാൻ ഭയങ്കര ചുള്ളൻ ആയിരുന്നു. എന്നെ ചേട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദവും ഉണ്ടായിരുന്നു.

എന്നാൽ തിരക്കുകൾ കാരണം എപ്പോഴോ വിക്രവുമായുള്ള സൗഹൃദം നിന്ന് പോയി. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഞാൻ വിക്രത്തെ കാണുന്നത് എന്നെ കത്ത് അയാൾ സ്റ്റുഡിയോയുടെ പുറത്ത് നിൽക്കുന്നത് ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമയുടെ ഡിസ്ട്രിബൂഷൻ ഞാൻ ഏറ്റെടുക്കണം എന്ന് അഭ്യർത്ഥിക്കാൻ ആയിരുന്നു. എന്നാൽ എന്റെ കയ്യിൽ അന്ന് പണം ഉണ്ടായിരുന്നില്ല. അത് ഞാൻ വിക്രമിനോട് പറഞ്ഞു. ഒരു ലക്ഷം രൂപ എങ്കിലും മതി എന്നാണ് വിക്രം പറഞ്ഞത്. എന്നാൽ അന്ന് വിക്രമിനെ സഹായിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു അത്. എന്നാൽ സേതു സിനിമയുടെ ഡിസ്ട്രിബൂഷൻ ഏറ്റെടുക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം എന്നെ കാണാൻ.വന്നത്. എന്നാൽ പിന്നെ നടന്നത് ചരിത്രം ആയിരുന്നു. ആ ചിത്രം അദ്ദേഹത്തിന്റെ തലവര തന്നെ മാറ്റി എഴുതി എന്നും പിന്നീട് എനിക്കതിൽ ദുഃഖം തോന്നി എന്നുമാണ് ദിനേശ് പണിക്കർ പറയുന്നത്.

Devika

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

43 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

1 hour ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago