സിനിമയുടെ ഷൂട്ടിങ് വരെ നിർത്തി വെപ്പിച്ചു അദ്ദേഹം

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സിൽക്ക് സ്മിത. വളരെ പെട്ടന്ന് ആണ് സിൽക്ക് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയത്. നിരവധി ആരാധകരെയും താരം കുറഞ്ഞ സമയം കൊണ്ട് സ്വാന്തമാക്കിയിരുന്നു. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമകളിൽ പോലും താരം തന്റേതായ സ്ഥാനം നേടിയിരുന്നു. മാദക നടിയായാണ് സിൽക്ക് പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു പലപ്പോഴും സിൽക്കിനെ തേടി എത്തിയത്. എന്നാൽ കുറച്ച് കാലങ്ങൾ സിനിമയുടെ തിരക്കുകളിൽ കഴിഞ്ഞ സിൽക്ക് പെട്ടന്നൊരിക്കൽ ആത്മ,ഹ ത്യ ചെയ്യുകയായിരുന്നു.

silk smitha1

സിൽക്കിന്റെ മരണ വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. പല സിനിമകളിലും സിൽക്ക് കരാർ ഏർപ്പെട്ടിരുന്നു. എന്നാൽ അതിനിടയിൽ ആണ് സിൽക്ക് ഇത്തരം ഒരു പ്രവർത്തി ചെയ്തത്. ഇപ്പോഴിതാ സിൽക്ക് സ്മിത മരണപ്പെട്ടു എന്ന് അറിഞ്ഞ ദിവസമുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടനും നിർമ്മാതാവും ആയ ദിനേശ് പണിക്കർ. സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരുന്ന ദിവസം ആണ് സിൽക്കിനെ കുറിച്ചുള്ള വാർത്തകൾ വന്നത്. സെറ്റിൽ ഉണ്ടായിരുന്ന എല്ലാവര്ക്കും ആ വാർത്ത വലിയ ഒരു ഷോക്ക് ആയിരുന്നു. എന്നാൽ സുരേഷ് ഗോപിക്ക് ആ വാർത്ത ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. കാരണം സുരേഷ് ഗോപിക്ക് സ്മിതയെ മുൻ പരിചയം ഉണ്ടായിരുന്നു.

കരിയറിന്റെ തുടക്ക കാലത്ത് സിൽക്ക് സ്മിതയ്ക്ക് ഒപ്പം സുരേഷ് ഗോപി വർക്ക് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അവർ തമ്മിൽ നല്ല സൗഹൃദവും ഉണ്ടായിരുന്നു. സിനിമയുടെ ക്ളൈമാക്സ് ചിത്രീകരിക്കുന്ന സമയത് ആയിരുന്നു ഈ വാർത്ത വന്നത്. ആ വാർത്ത സുരേഷ് ഗോപിക്ക് ഉൾക്കൊളളാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ തനിക്ക് ഇന്ന് അഭിനയിക്കാൻ പറ്റില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു. നമ്മുടെ സഹപ്രവർത്തയുടെ ശരീരം എടുക്കുന്ന സമയത്ത് നമ്മൾ ഇവിടെ സിനിമ ഷൂട്ട് ചെയ്യുന്നത് ശരിയല്ല എന്നും ഇന്ന് ഒരു ദിവസം ഷൂട്ട് നിർത്തി വെയ്ക്കണം എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അങ്ങനെ ചിത്രത്തിന്റെ ക്ളൈമാക്സ് ഷൂട്ട് മാറ്റി വെച്ച് എന്നും ആണ് ദിനേശ് പണിക്കർ പറഞ്ഞത്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago