Film News

ആ  സിനിമ കണ്ടിറങ്ങുമ്പോളാണ് പൃഥ്വി ഇത്രയും ഗ്രേറ്റ് ആയ നടനെന്ന്  മനസിലാക്കിയത്! ‘ജന ഗണ മന’ യിൽ നടനൊപ്പം പ്രവർത്തിച്ചതിൽ സന്തോഷം, ഡിനോ ജോസ്

ജന ഗണ മന എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ സംവിധായകനാണ് ഡിജോ ജോസ് ആന്റണി, സംവിധായകന്റെ പുതിയ ചിത്രം മലയാളീ ഫ്രം ഇന്ത്യ ഇന്ന് തീയറ്ററുകളിൽ റീലിസ് ആകുകയായിരുന്നു, ചിത്രം ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്, പൃഥ്വിരാജ് നായകനായ ചിത്രം ആയിരുന്നു ജന ഗണ മന , ഈ ചിത്രം മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു, ഇപ്പോൾ നടൻ പൃഥ്വിരാജിന് കുറിച്ച് ടിജോ പറഞ്ഞ കാര്യങ്ങളാണ് ശ്രെദ്ധ ആകുന്നത്.

താൻ പൃഥ്വിരാജ് നായകനായ ആടുജീവിതം കണ്ടു, അതിലെ അഭിനയം കണ്ടപ്പോൾ തനിക്ക് പൃഥ്വിരാജ് ഇത്രയും ഗ്രേറ്റ് ആയ നടൻ എന്ന മനസിലാകുന്നത്, സത്യത്തിൽ പൃഥ്വിരാജിനൊപ്പം ജന ഗണമനയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുണ്ട്, സത്യത്തിൽ ആടുജീവിതം കണ്ടപ്പോൾ അഭിമാനം മാത്രമല്ല കരച്ചിൽ പോലും വന്നിരുന്നു , എന്താണ് ചിത്രത്തിൽ പൃഥ്വി ചെയ്യ്തു വെച്ചിരിക്കുന്നത് ഒന്നും പറയാനില്ല

സിനിമ കണ്ടിട്ട് താൻ പൃഥ്വിയെ വിളിച്ചു എന്നാൽ പൃഥ്വി ഫ്‌ളൈറ്റിൽ ആയിരുന്നു പിന്നെ സുപ്രിയയെ വിളിച്ചു, ശരിക്കും പൃഥ്വിയോട് എനിക്ക് ഒരുപാട് ഇഷ്ടം തന്നെ തോന്നി അയാൾ എന്താണ് ചിത്രത്തിൽ ചെയ്തു വെച്ചിരിക്കുന്നത്, ആടുജീവിതത്തിൽ ആ വേഷം പൃഥിക്ക് മാത്രമേ ചെയ്യാൻ കഴിയൂ, അത്രക്ക് ഗ്രേറ്റ് ആയ നടൻ ആണ് പൃഥി  ടിജോ പറയുന്നു

 

Suji