കഴിഞ്ഞ ദിവസമായിരുന്നു നടൻ മമ്മൂട്ടിയുടെ ടർബോ റീലിസ് ആയതു, സിനിമ കണ്ട പ്രേക്ഷകർ പറയുന്നത് മമ്മൂട്ടിയുടെ ആക്ഷൻ വേറെ ലെവൽ എന്നാണ്, ഇപ്പോൾ നടനെ പ്രശംസിച്ചുകൊണ്ടു സംവിധായകൻ പദ്മകുമാർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പത്തല്ല മുപ്പതു കൊല്ലം കഴിഞ്ഞാലും മമ്മൂട്ടിയുടെ എനർജി ഇങ്ങനെ തന്നെ ഉണ്ടകും, സംവിധായകന്റെ കുറിപ്പ് ഇങ്ങനെ.. നടന്റെ രാജാധി രാജ എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ ഒരു ആരാധകൻ ആൾകൂട്ടത്തിൽ പറഞ്ഞ കാര്യമാണ് ഇത്
2014ല്‍ ആണ് ‘രാജാധിരാജാ’ കണ്ടിറങ്ങുമ്പോള്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കമന്റ്, ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി,പിന്നെ ഇത്തരം ആക്ഷന്‍ സംഭവങ്ങളൊന്നും മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിക്കണ്ട. പിന്നെ നല്ല അച്ഛന്, അപ്പൂപ്പന് റോളുകളൊക്കെ ചെയ്യാം.അതു കഴിഞ്ഞ് 10 വര്‍ഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സില്‍ ‘ടര്‍ബോ’ കണ്ടിറങ്ങുമ്പോള്‍ കേട്ടു മറ്റൊരു കമന്റ്
ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനര്‍ജി, ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ടര്‍ബോ വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി,പത്തല്ലാ സുഹൃത്തു ഇനിയും മുപ്പതു കൊല്ലം ആയാലും ഇതേ മമ്മൂട്ടി ഇതിലേറെ എനര്‍ജിയോടെ ഇവിടെ ഉണ്ടായാലും അദ്ഭുതമില്ല
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…