രാജസേനന്റെ സ്ത്രീ വേഷം കണ്ടു പ്രേക്ഷകരും, സഹതാരങ്ങളും ഒരുപോലെ ഞെട്ടി ചിത്രങ്ങൾ വൈറൽ

മലയാളസിനിമയിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് രാജസേനൻ, ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം ഇപ്പോൾ ‘ഞാനും പിന്നൊരു  ഞാനും’ എന്ന ചിത്രം ചെയ്യ്തുകൊണ്ടു സംവിധായകൻ വീണ്ടും സ്‌ക്രീനിൽ എത്തുകയാണ്. ഇപ്പോൾ താരം ഒരു സ്ത്രീ വേഷത്തിലൂടെ തീയിട്ടറിൽ എത്തി പ്രേക്ഷകരെയും, സഹതാരങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ സിനിമക്ക് വേണ്ടിയുള്ള രാജസേനന്റെ മേക്കോവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജസേനൻ ഞാനുംപിന്നൊരു  ഞാനും എന്ന ചിത്രം ചെയ്യുന്നത്, ചിത്രത്തിന്റെ റിലീസ് ദിവസമാണ് താരം സ്ത്രീവേഷത്തിൽ മേക്കോവർ നടത്തി തീയറ്ററിൽ എത്തി സഹതാരങ്ങളെയും, പ്രേക്ഷകരെയും ഞെട്ടിച്ചത്,

ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജസേനൻ തന്നെയാണ്, ചിത്രത്തിൽ മീര നായർ, ഇന്ദ്രൻസ്, ജോയ് മാത്യു, കരമന സുധീർ, ആരതി നായർ തുടങ്ങിയ താരങ്ങളും അഭിനയിച്ചു, ഇപ്പോൾ സംവിധയകന്റെ സ്ത്രീ വേഷമാണ് സോഷ്യൽ മീഡിയിൽ പോലും വൈറൽ ആകുന്നതും.

Suji

Entertainment News Editor

Recent Posts

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

55 mins ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

59 mins ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

1 hour ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

2 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

2 hours ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

2 hours ago