ത്രീ കൺട്രീസ് വരുന്നു, ടൂ കൺട്രീസ് രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകൻ ഷാഫി പറയുന്നു!!

ദിലീപും മംമ്ത മോഹൻദാസും നായിക നായകന്മാറയി എത്തിയത സിനിമയായിരുന്നു ടൂ കൺട്രീസ്. 2015ൽ വൻ വിജയം സ്വന്തമാക്കിയ ചിത്രങ്ങളിൽ ഒന്നാണ് ടൂ കൺട്രീസ്. റാഫി എഴുതി ഷാഫി സംവിധാനം ചെയ്ത സിനിമ ഇന്നും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. കോമഡി ചിത്രമായതിനാൽ തന്നെ സിനിമ മികച്ച സ്വീകാര്യത നേടിയിരുന്നു.


മുകേഷ്,സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, ജഗദീഷ്, റാഫി, അശോകൻ തുടങ്ങി,വിനയ പ്രസാദ്, ശ്രിന്ദ,ലെന എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഗംഭീര വിജയമാണ് നേടിയത്.എന്നാൽ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ഷാഫി. ടൂ കൺട്രീസ് എന്ന സിനിമയ്ക്ക് തുടർച്ച ഉണ്ടാവുമെന്നാണ് ഷാഫി വ്യക്തമാക്കുന്നത്.


ചിത്രത്തിന്റെ പേര് ത്രീ കൺട്രീസ് എന്നായിരിക്കും. ചിത്രം 2023ലോ 2024ലോ പുറത്തിറങ്ങുമെന്നും സംവിധായകൻ പറഞ്ഞു. അതേ സമയം
ത്രീ കൺട്രീസിന്റെ തിരക്കഥ ഇതുവരെ രൂപപ്പെട്ടിട്ടില്ല. എങ്കിലും കഥ എങ്ങനെ വേണമെന്നുള്ള കാര്യത്തിൽ തീരുമാനമായി. തന്റെ പുതിയ സിനിമയായ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.

 

Ajay

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago