മലയാള സിനിമയിൽ ഏതു വേഷവും നിഷ്പ്രയാസം ചെയ്യുന്ന ഒരു നടി തന്നെ ആയിരുന്നു ഫിലോമിന, താരത്തിന്റെ ‘ഗോഡ് ഫാദറി’ലെ ആനപ്പാറ അച്ചമ്മ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥപാത്രങ്ങളിൽ ഒന്നാണ്, ഇപ്പോൾ നടിയെ കുറിച്ച് സംവിധായകൻ സിദ്ദിഖ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഫിലോമിനയുടെ ഒരു രസകരമായ സന്ദർഭം ആണ് സിദ്ധിഖ് ചൂണ്ടി കാട്ടുന്നത്,
ഫിലോമിന ചേച്ചിക്ക് രാത്രി ആയാൽ രണ്ടെണ്ണം അടിക്കണം അത് സർവ്വസാധാരണമാണ്, ഒരിക്കൽ താനും ക്യാമറാമാൻ വേണുംവും കൂടി ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോൾ വഴിയിൽ ഫിലോമിന ചേച്ചിയുടെ കാർ നിർത്തിയിട്ടിരിക്കുന്നു, ഞങ്ങൾ ചെന്ന് കാര്യം തിരക്കി, എന്നാൽ ഒരു സാധനം വാങ്ങിക്കാൻ ആണെന്ന് പറഞ്ഞു എന്നാൽ എന്ത് സാധനമെന്നു ഞങ്ങൾ ആലോചിച്ചു തിരിച്ചു പോയി
പിറ്റേദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ ചേച്ചി വന്നപ്പോൾ ഞങ്ങൾ കാര്യം തിരക്കി,അതിനെ ചേച്ചി പറഞ്ഞതിങ്ങനെ , എന്റെ കൈയിലെ പേഴ്സിൽ പൈസ ഉണ്ടായിരുന്നു അതുകൊണ്ടാണ് ഡ്രൈവറോട് ലിക്കർ ഷോപ്പിന്റെ അവിടെ വണ്ടി നിർത്താൻ പറഞ്ഞത്, എന്നാൽ സാധനം വാങ്ങിച്ചപ്പോൾ ആണ് തന്റെ കൈയിലെ പേഴ്സ് കാണുന്നില്ല എന്ന് മനസിലായത്, അതോടു തനിക്കു വലിയ നാണക്കേട് ആയി, ആ കാര്യം നിങ്ങളോടു പറയാൻ ഒരുലജ്ജാ എന്നും നടി പറഞ്ഞു എന്ന് സംവിധായകൻ സിദ്ധിഖ് പറയുന്നു,
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…