ഈ തവണ നടന്ന സംസ്ഥാന അവാർഡ് നിര്ണയിച്ചതിനെ പറ്റി ചലച്ചിത്ര അക്കാദമി ചെയ്യർമാൻ രഞ്ജിത്തിനെതിരെ രംഗത്തു എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ, പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനെ അവാർഡ് നൽകാതിരിക്കാൻ ചെയര്മാന് രഞ്ജിത്ത് ശ്രമം നടത്തിയതിന്റെ തെളിവ് തന്റെ കൈയിൽ ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ് വിനയൻ രംഗത്തു എത്തുന്നത്. തന്നെ പോലും ഞെട്ടിച്ച കാര്യമാണ് ഞാൻ നിങ്ങളോടു പോലും പങ്കുവെക്കുന്നത്.
ചെയര്മാന് രഞ്ജിത്ത് ഈ ഒരു വൃത്തികെട്ട കളി കളിച്ചതിനെ സാംസകാരിക വകുപ്പും അറിഞ്ഞുകൊണ്ടാണോ, ഈ ചിത്രം ചവറുപടം ആണെന്ന് പറഞ്ഞ രഞ്ജിത്ത് നിങ്ങൾ ആ പടിക്കെട്ടിൽ നിൽക്കാതെ രാജിവെച്ചിറങ്ങണം, രഞ്ജിത്തിനെ അത് ചവർ പടം ആയിരിക്കാം എങ്കിലും നിങ്ങൾക്ക് അത് സെലക്ട് ചെയ്യേല്ലേ എന്ന് പറയാൻ നിങ്ങൾ ഒരു ജൂറി അംഗം പോലുമല്ല, വിനയൻ പറയുന്നു, നിരവധി അവാർഡുകൾ ലഭ്യമാകുന്ന ഒരു ചിത്രം തന്നെ ആയിരുന്നു എന്നും വിനയൻ കൂട്ടിച്ചേർത്തു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…