വിഷ്ണു ഭരതൻ സംവിധാനം ചെയ്യ്തു ഹൊറർ ത്രില്ലറിൽ ഒരുങ്ങുന്ന ‘ഫീനിക്സ്’ ചിത്രീകരണം പൂർത്തീകരിച്ചു

വിഷ്ണു ഭരതൻ സംവിധാനം ചെയ്യ്ത ഹൊറർ ത്രില്ലർ മൂവി ‘ഫീനിക്സ്’ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചു എന്നുള്ള വാർത്തയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്, ചിത്രത്തിന്റെ ടൈറ്റില്ലുക്ക് പോസ്റ്റർ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്, ഹൊറർ ത്രില്ലറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചത് മാഹി, കണ്ണൂർ, തലശേരി എന്നി സ്ഥലങ്ങളിൽ വെച്ചായിരുന്നു.

21 ഗ്രാം എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻ  ബാനറിൽ റെനീഷ് കെ എൻ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ അജു വര്ഗീസ്, അനൂപ് മേനോൻ, ചന്തുനാഥ് എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങൾ ആയി എത്തുന്നത്. സംവിധായകനായ മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ചായഗ്രഹണം ആൽബി, സംഗീതം സാം സി  എസ്‌,എഡിറ്റർ നിതീഷ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കിഷോർ പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് റോണക്സ് സേവ്യർ, തുടങ്ങിയവർ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

4 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

55 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

57 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago